തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് 4 കുട്ടികൾക്ക് പരിക്ക്; ചെങ്ങന്നൂരിൽ യുവാവ് മരിച്ചു

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് 4 കുട്ടികൾക്ക് പരിക്ക്; ചെങ്ങന്നൂരിൽ യുവാവ് മരിച്ചു
Apr 28, 2026 09:45 PM | By sukanya

തൃശൂർ: സംസ്ഥാനത്ത് വേനൽമഴ ശക്തമായതിനൊപ്പം പലയിടത്തും ഇടിമിന്നലേറ്റുള്ള അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൃശൂർ വെങ്ങിണിശ്ശേരിയിയിൽ കളിക്കുന്നതിനിടെ 4 കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്. ക്രിക്കറ്റ് കളിക്കുന്നത്തിനിടെ വൈകിട്ട് 5.30 ഓടെയാണ് കുട്ടികൾക്ക് ഇടിമിന്നലേറ്റത്.

പത്തിലേറെ കുട്ടികൾ കളിക്കാൻ ഉണ്ടായിരുന്നു. ഇതിൽ ജിഷ്ണു, ശിവകൃഷ്ണ, അക്ഷര, സച്ചു എന്നീ കുട്ടികൾക്കാണ് പരിക്കേറ്റത്. പത്തിനും 15നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഇവർ. ഇതിൽ ശിവകൃഷ്ണയ്ക്ക് കാലിന് കാര്യമായി പൊള്ളലേറ്റു. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ ദയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് ആസിഫ് അഷറഫ് (23 ) ആണ് മരിച്ചത്. പുത്തൻകാവ് പളളി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാൻ എത്തിയതായിരുന്നു. ഇതിനിടെ ഇടിമിന്നൽ ഏൽക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായി. അടുത്ത മാസം വിദേശത്തേക്ക് തിരിച്ചുപോകാനിരിക്കെയാണ് അപകടം.

Thrissur

Next TV

Related Stories
കോഴിക്കോട് ​പന്തീ​രാ​ങ്കാ​വ് ടോ​ൾ പ്ലാ​സ​യി​ൽ ച​ര​ക്ക് ലോ​റി​ക്ക് തീ​പി​ടി​ച്ചു

Apr 28, 2026 09:34 PM

കോഴിക്കോട് ​പന്തീ​രാ​ങ്കാ​വ് ടോ​ൾ പ്ലാ​സ​യി​ൽ ച​ര​ക്ക് ലോ​റി​ക്ക് തീ​പി​ടി​ച്ചു

കോഴിക്കോട് ​പന്തീ​രാ​ങ്കാ​വ് ടോ​ൾ പ്ലാ​സ​യി​ൽ ച​ര​ക്ക് ലോ​റി​ക്ക്...

Read More >>
മുണ്ടക്കൈ ദുരന്തം: സർക്കാർ നിർമിച്ച ടൗൺഷിപ്പിൽ ഏഴു കുടുംബങ്ങൾക്ക് താക്കോൽ കൈമാറി

Apr 28, 2026 06:26 PM

മുണ്ടക്കൈ ദുരന്തം: സർക്കാർ നിർമിച്ച ടൗൺഷിപ്പിൽ ഏഴു കുടുംബങ്ങൾക്ക് താക്കോൽ കൈമാറി

മുണ്ടക്കൈ ദുരന്തം: സർക്കാർ നിർമിച്ച ടൗൺഷിപ്പിൽ ഏഴു കുടുംബങ്ങൾക്ക് താക്കോൽ...

Read More >>
ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

Apr 28, 2026 04:47 PM

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി...

Read More >>
ഹർത്താലിനെതിരെ സ്വമേധയ കേസ് എടുത്ത് ഹൈക്കോടതി

Apr 28, 2026 04:29 PM

ഹർത്താലിനെതിരെ സ്വമേധയ കേസ് എടുത്ത് ഹൈക്കോടതി

ഹർത്താലിനെതിരെ സ്വമേധയ കേസ് എടുത്ത്...

Read More >>
മകളെ കൊലപ്പെടുത്തിയ ‘കാമുകനെ’ വെട്ടിക്കൊലപ്പെടുത്തി പിതാവ്

Apr 28, 2026 03:38 PM

മകളെ കൊലപ്പെടുത്തിയ ‘കാമുകനെ’ വെട്ടിക്കൊലപ്പെടുത്തി പിതാവ്

മകളെ കൊലപ്പെടുത്തിയ ‘കാമുകനെ’ വെട്ടിക്കൊലപ്പെടുത്തി...

Read More >>
വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍

Apr 28, 2026 03:09 PM

വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍

വൈദ്യുതി ഉപയോഗം സര്‍വ്വകാല...

Read More >>
Top Stories

News Roundup

Entertainment News