കണ്ണൂർ: പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് അനുശോചനം രേഖപ്പെടുത്തി.ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്കുള്ള പോരാട്ടങ്ങളുടെ നായകനായിരുന്നു അദ്ദേഹം.കേരളത്തിന്‍റെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഡിജോ കാപ്പനെന്നും സണ്ണി ജോസഫ് പറഞ്ഞു.
Dijokappan





































