പുനലൂരില്‍ ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാന്‍ ശ്രമിച്ചെന്ന് പരാതി; കൊടുംക്രൂരത 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച്

പുനലൂരില്‍ ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാന്‍ ശ്രമിച്ചെന്ന് പരാതി; കൊടുംക്രൂരത 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച്
May 2, 2026 02:36 PM | By Remya Raveendran

കൊല്ലം : പുനലൂരില്‍ ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാന്‍ ശ്രമിച്ചെന്ന് പരാതി. പണം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു റെഡിഡന്‍ഷ്യല്‍ സ്‌കൂളിലെ ക്രൂരത. പണം എടുത്തില്ലെന്ന് പറഞ്ഞിട്ടും കുട്ടിയെ തല കീഴായി നിര്‍ത്തി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പുനലൂര്‍ പൊലീസ് രണ്ട് പേര്‍ക്കെതിരെ കേസെടുത്തു.പുനലൂര്‍ വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടര്‍ എന്ന സ്ഥാപനത്തിലാണ് സംഭവം. സാധാരണക്കാരായിട്ടുള്ള കുട്ടികള്‍ നിന്ന് പഠിക്കുന്ന ഹോസ്റ്റല്‍ സ്വഭാവമുള്ള സ്ഥാപനമാണിത്. സ്ഥാപനത്തിന്റെ വാര്‍ഡനും കുക്കുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പത്തനംതിട്ട സ്വദേശികളായ ലിജു കുമാര്‍, ടോം എന്നിവരാണ് പിടിയിലായത്. ഇവരെ ഇന്നുതന്നെ റിമാന്‍ഡി ചെയ്യുമെന്നാണ് വിവരം.

Punaloorcomplaint

Next TV

Related Stories
ചിക്കന്‍ കറിയിൽ കോഴി തൂവലും ചോരയും; ചപ്പാത്തിയില്‍ പാറ്റ; മൈസൂരുവിലെ നഴ്‌സിങ് കോളജ് ഹോസ്റ്റലുകളില്‍ നിലവാരമില്ലാത്ത ഭക്ഷണമെത്തിച്ച സ്ഥാപനം പൂട്ടി

May 2, 2026 04:02 PM

ചിക്കന്‍ കറിയിൽ കോഴി തൂവലും ചോരയും; ചപ്പാത്തിയില്‍ പാറ്റ; മൈസൂരുവിലെ നഴ്‌സിങ് കോളജ് ഹോസ്റ്റലുകളില്‍ നിലവാരമില്ലാത്ത ഭക്ഷണമെത്തിച്ച സ്ഥാപനം പൂട്ടി

ചിക്കന്‍ കറിയിൽ കോഴി തൂവലും ചോരയും; ചപ്പാത്തിയില്‍ പാറ്റ; മൈസൂരുവിലെ നഴ്‌സിങ് കോളജ് ഹോസ്റ്റലുകളില്‍ നിലവാരമില്ലാത്ത ഭക്ഷണമെത്തിച്ച സ്ഥാപനം...

Read More >>
താൻ വീണ്ടും മത്സരിക്കുന്നതിൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടായിരുന്നുവെന്ന് കെ പി മോഹനൻ എം എൽ എ

May 2, 2026 03:12 PM

താൻ വീണ്ടും മത്സരിക്കുന്നതിൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടായിരുന്നുവെന്ന് കെ പി മോഹനൻ എം എൽ എ

താൻ വീണ്ടും മത്സരിക്കുന്നതിൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടായിരുന്നുവെന്ന് കെ പി മോഹനൻ എം എൽ...

Read More >>
ഇരിട്ടി കിളിയന്തറയിൽ വൻ തീ പിടുത്തം

May 2, 2026 03:00 PM

ഇരിട്ടി കിളിയന്തറയിൽ വൻ തീ പിടുത്തം

ഇരിട്ടി കിളിയന്തറയിൽ വൻ തീ...

Read More >>
നാരങ്ങത്തട്ടിൽ ഉണങ്ങിയ തെങ്ങ് വൈദ്യുതി ലൈനിലേക്ക് ചരിഞ്ഞ് അപകട ഭീഷണി

May 2, 2026 02:53 PM

നാരങ്ങത്തട്ടിൽ ഉണങ്ങിയ തെങ്ങ് വൈദ്യുതി ലൈനിലേക്ക് ചരിഞ്ഞ് അപകട ഭീഷണി

നാരങ്ങത്തട്ടിൽ ഉണങ്ങിയ തെങ്ങ് വൈദ്യുതി ലൈനിലേക്ക് ചരിഞ്ഞ് അപകട...

Read More >>
വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കി; മൂകാംബിക ക്ഷേത്ര ദർശനം നടത്തി വിഡി സതീശൻ

May 2, 2026 02:49 PM

വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കി; മൂകാംബിക ക്ഷേത്ര ദർശനം നടത്തി വിഡി സതീശൻ

വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കി; മൂകാംബിക ക്ഷേത്ര ദർശനം നടത്തി വിഡി...

Read More >>
‘രാഷ്ട്രീയം എന്നത് വ്യക്തികൾ തമ്മിലുള്ള ഗുസ്തി മത്സരമല്ല; പി വി അൻവറിന്റെ വാക്കുകൾ ജനങ്ങൾ വിലയിരുത്തും’; മുഹമ്മദ് റിയാസ്

May 2, 2026 02:13 PM

‘രാഷ്ട്രീയം എന്നത് വ്യക്തികൾ തമ്മിലുള്ള ഗുസ്തി മത്സരമല്ല; പി വി അൻവറിന്റെ വാക്കുകൾ ജനങ്ങൾ വിലയിരുത്തും’; മുഹമ്മദ് റിയാസ്

‘രാഷ്ട്രീയം എന്നത് വ്യക്തികൾ തമ്മിലുള്ള ഗുസ്തി മത്സരമല്ല; പി വി അൻവറിന്റെ വാക്കുകൾ ജനങ്ങൾ വിലയിരുത്തും’; മുഹമ്മദ്...

Read More >>
Top Stories

News Roundup

Entertainment News