കേളകം: നാരങ്ങത്തട്ടിൽ ഉണങ്ങിയ തെങ്ങ് വൈദ്യുതി ലൈനിലേക്ക് ചരിഞ്ഞ് അപകട ഭീഷണി. അടക്കാത്തോട് - നാരങ്ങത്തട്ട് പള്ളിയുടെ മുൻവശത്താണ് ഉണങ്ങിയ തെങ്ങ് ചരിഞ്ഞ് ,ഉണങ്ങിയ ഓലകൾ ലൈനിലേക്ക് വീണ് കിടക്കുന്നത്. അടിയന്തിരമായി നീക്കം ചെയ്തില്ലെങ്കിൽ വേനൽമഴ ശക്തമാകുന്നതോടെ വൈദ്യുതി ലൈൻ ഷോർട്ട് തീ പിടിക്കാൻ സാധ്യതയുണ്ടന്ന് നാട്ടുകാർ പറയുന്നു.
Adakkathode




































