മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച; ജ​ന​വി​കാ​രം ക​ണ​ക്കി​ലെ​ടു​ത്ത് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​മെ​ടു​ക്കും -- കെ.​മു​ര​ളീ​ധ​ര​ൻ

മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച; ജ​ന​വി​കാ​രം ക​ണ​ക്കി​ലെ​ടു​ത്ത് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​മെ​ടു​ക്കും -- കെ.​മു​ര​ളീ​ധ​ര​ൻ
May 8, 2026 11:10 AM | By sukanya

കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന​തി​ൽ ര​ണ്ട് ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ൻ. ഞാ​യ​റാ​ഴ്ച ഇ​ത് സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം വ​രു​മെ​ന്ന് മു​ര​ളീ​ധ​ര​ൻ പ്ര​തി​ക​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന​റി​യാ​ൻ എ​ന്തി​നാ​ണ് ഇ​ത്ര തെ​ര​ക്കെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് തീ​രു​മാ​നി​ക്കാ​ൻ സ​മ​യ​മെ​ടു​ക്കു​മെ​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്.

ഫ്ല​ക്സി​ന്‍റെ വ​ലു​പ്പം നോ​ക്കി​യ​ല്ല മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​ത്. ജ​ന​വി​കാ​രം ക​ണ​ക്കി​ലെ​ടു​ത്ത് ഹൈ​ക്ക​മാ​ൻ​ഡ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

K muraleedharan

Next TV

Related Stories
എറണാകുളത്ത് അവയവദാനത്തിന് വ്യാജരേഖ:  പിന്നിൽ വൻ റാക്കറ്റെന്ന് റിപ്പോർട്ട്‌

May 8, 2026 11:42 AM

എറണാകുളത്ത് അവയവദാനത്തിന് വ്യാജരേഖ: പിന്നിൽ വൻ റാക്കറ്റെന്ന് റിപ്പോർട്ട്‌

എറണാകുളത്ത് അവയവദാനത്തിന് വ്യാജരേഖ: പിന്നിൽ വൻ റാക്കറ്റെന്ന് റിപ്പോർട്ട്‌...

Read More >>
മുഖ്യമന്ത്രി ആരാകും? എഐസിസി നിരീക്ഷകരുടെ റിപ്പോര്‍ട്ട് ഇന്ന്

May 8, 2026 11:22 AM

മുഖ്യമന്ത്രി ആരാകും? എഐസിസി നിരീക്ഷകരുടെ റിപ്പോര്‍ട്ട് ഇന്ന്

മുഖ്യമന്ത്രി ആരാകും? എഐസിസി നിരീക്ഷകരുടെ റിപ്പോര്‍ട്ട്...

Read More >>
കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി; ഇന്ന്  4 ജില്ലകളിൽ യെല്ലോ അലർട്ട്

May 8, 2026 10:56 AM

കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്

കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി; 4 ജില്ലകളിൽ യെല്ലോ...

Read More >>
ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവം; മരണ കാരണം തണ്ണിമത്തനല്ല;  വിഷം ഉള്ളിൽ ചെന്നതായി റിപ്പോർട്ട്

May 8, 2026 10:44 AM

ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവം; മരണ കാരണം തണ്ണിമത്തനല്ല; വിഷം ഉള്ളിൽ ചെന്നതായി റിപ്പോർട്ട്

ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവം; മരണ കാരണം തണ്ണിമത്തനല്ല; വിഷം ഉള്ളിൽ ചെന്നതായി...

Read More >>
മുന്‍ ഡി​ജി​പി ഡോ. ​പി.​ജെ.അ​ല​ക്സാ​ണ്ട​ര്‍ അ​ന്ത​രി​ച്ചു

May 8, 2026 09:52 AM

മുന്‍ ഡി​ജി​പി ഡോ. ​പി.​ജെ.അ​ല​ക്സാ​ണ്ട​ര്‍ അ​ന്ത​രി​ച്ചു

മുന്‍ ഡി​ജി​പി ഡോ. ​പി.​ജെ.അ​ല​ക്സാ​ണ്ട​ര്‍...

Read More >>
എ സി മെക്കാനിക്ക് കോഴ്‌സ് അഡ്മിഷൻ ആരംഭിച്ചു

May 8, 2026 08:39 AM

എ സി മെക്കാനിക്ക് കോഴ്‌സ് അഡ്മിഷൻ ആരംഭിച്ചു

എ സി മെക്കാനിക്ക് കോഴ്‌സ് അഡ്മിഷൻ ആരംഭിച്ചു...

Read More >>
Top Stories

News Roundup