മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീട്; യോഗത്തിൽ അന്തിമ തീരുമാനമായില്ല,

മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീട്; യോഗത്തിൽ അന്തിമ തീരുമാനമായില്ല,
May 10, 2026 06:26 AM | By sukanya

ദില്ലി:മുഖ്യമന്ത്രി ചർച്ചയിൽ ദില്ലിയിൽ നടക്കുന്ന കൂടിക്കാഴ്ച പൂർത്തിയായി. മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചകൾക്ക് ശേഷം നേതാക്കൾ പുറത്തേക്ക് ഇറങ്ങി. മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് ദീപദാസ് മുൻഷി അറിയിച്ചു.

കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർ​ഗെയുടെ വസതിയിലാണ് രാഹുൽ ​ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്ത യോ​ഗം നടന്നത്. എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നീ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

ഭൂരിപക്ഷ എം എൽ എമാരുടെ പിന്തുണ കെ സിക്കാണ്. അതേസമയം ഘടക കക്ഷികളുടെ പിന്തുണ വി ഡി സതീശനാണ്. സീനിയോറിറ്റി പരിഗണിക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെടുക. ഇതെല്ലാം പരിഗണിച്ച് ഖാർഗെ നൽകുന്ന റിപ്പോർട്ട് പ്രകാരമായിരിക്കും ഹൈക്കമാൻഡ് ഒരു തീരുമാനം എടുക്കുക.

Delhi

Next TV

Related Stories
റെയിൽവേ ഗേറ്റ് അടച്ചിടും

May 10, 2026 07:06 AM

റെയിൽവേ ഗേറ്റ് അടച്ചിടും

റെയിൽവേ ഗേറ്റ്...

Read More >>
'ജനനായകന്‍റെ' സത്യപ്രതിജ്ഞ ഇന്ന് 10 മണിക്ക്

May 10, 2026 06:54 AM

'ജനനായകന്‍റെ' സത്യപ്രതിജ്ഞ ഇന്ന് 10 മണിക്ക്

'ജനനായകന്‍റെ' സത്യപ്രതിജ്ഞ ഇന്ന് 10...

Read More >>
 കൊട്ടിയൂർ തീർത്ഥാടനം സുഗമമാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണം: കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി

May 9, 2026 09:46 PM

കൊട്ടിയൂർ തീർത്ഥാടനം സുഗമമാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണം: കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി

കൊട്ടിയൂർ തീർത്ഥാടനം സുഗമമാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണം: കേരള ആദ്ധ്യാത്മിക...

Read More >>
മുഴപ്പിലങ്ങാട് ബീച്ചിൽകടലോര ക്യാമ്പ്നടത്തി.

May 9, 2026 07:21 PM

മുഴപ്പിലങ്ങാട് ബീച്ചിൽകടലോര ക്യാമ്പ്നടത്തി.

മുഴപ്പിലങ്ങാട് ബീച്ചിൽകടലോര...

Read More >>
ഭാരതത്തിലെ ഏറ്റവും വലിയ മുത്തപ്പൻ ശിൽപത്തിന് വള്ളുവൻ കടവ് മുത്തപ്പൻ മടപ്പുരയിൽ ഭൂമി പൂജ നടത്തി

May 9, 2026 04:50 PM

ഭാരതത്തിലെ ഏറ്റവും വലിയ മുത്തപ്പൻ ശിൽപത്തിന് വള്ളുവൻ കടവ് മുത്തപ്പൻ മടപ്പുരയിൽ ഭൂമി പൂജ നടത്തി

ഭാരതത്തിലെ ഏറ്റവും വലിയ മുത്തപ്പൻ ശിൽപത്തിന് വള്ളുവൻ കടവ് മുത്തപ്പൻ മടപ്പുരയിൽ ഭൂമി പൂജ...

Read More >>
ആസ്‌റ്റർ മിംമ്സ് ജേർണലിസ്റ്റ് വോളിയുടെ ലോഗോ പ്രകാശനം ചെയ്തു

May 9, 2026 04:04 PM

ആസ്‌റ്റർ മിംമ്സ് ജേർണലിസ്റ്റ് വോളിയുടെ ലോഗോ പ്രകാശനം ചെയ്തു

ആസ്‌റ്റർ മിംമ്സ് ജേർണലിസ്റ്റ് വോളിയുടെ ലോഗോ പ്രകാശനം...

Read More >>
Top Stories

News Roundup