വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിളക്കോട് സ്വദേശി മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിളക്കോട് സ്വദേശി മരിച്ചു
May 16, 2026 02:47 PM | By Remya Raveendran

വിളക്കോട് : വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു വിളക്കോട് പാറക്കണ്ടം സ്വദേശി പാപ്പിനിശ്ശേരി ഹൗസിൽ കെ കെ വിജേഷ് ആണ് മരണപ്പെട്ടത്.40 വയസ്സായിരുന്നു. ഇരിട്ടി കീഴൂരിലെ ഓർമ ബാറ്ററി ഹൗസിലെ ഇലക്ട്രീഷൻആയിരുന്ന ബിജു ഒരാഴ്ച മുമ്പാണ് സഞ്ചരിച്ച ബൈക്ക് വിളക്കോടി നടുത്ത് വച്ച് അപകടത്തിൽപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് മരണപ്പെട്ടത്. പാപ്പിനിശ്ശേരി വിജയന്റെയും കെ കെ ഷീലയുടെയും മകനാണ് അഞ്ചുവാണ് ഭാര്യ. മകൾ ദേവാഞ്ജന. ശ്രീജേഷ് പരേതയായ വിനീത എന്നിവർ സഹോദരങ്ങളാണ്.

Accidentdeath

Next TV

Related Stories
തിരുവോണപ്പുറം വയോജന വിശ്രമകേന്ദ്രം ജനറൽ ബോഡിയും വയോജന സംഗമവും മെയ് 23-ന്‌

May 16, 2026 03:51 PM

തിരുവോണപ്പുറം വയോജന വിശ്രമകേന്ദ്രം ജനറൽ ബോഡിയും വയോജന സംഗമവും മെയ് 23-ന്‌

തിരുവോണപ്പുറം വയോജന വിശ്രമകേന്ദ്രം ജനറൽ ബോഡിയും വയോജന സംഗമവും മെയ്...

Read More >>
കണ്ണൂർ നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്‌ക്ക മരിച്ചു

May 16, 2026 03:35 PM

കണ്ണൂർ നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്‌ക്ക മരിച്ചു

കണ്ണൂർ നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്‌ക്ക...

Read More >>
ഒടുവിൽ മന്ത്രിസഭയിലേക്ക്; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ്

May 16, 2026 03:02 PM

ഒടുവിൽ മന്ത്രിസഭയിലേക്ക്; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ്

ഒടുവിൽ മന്ത്രിസഭയിലേക്ക്; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര...

Read More >>
‘ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്‌, ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി’; V D സതീശൻ

May 16, 2026 02:29 PM

‘ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്‌, ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി’; V D സതീശൻ

‘ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്‌, ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി’; V D...

Read More >>
കാലവര്‍ഷം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തി, കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

May 16, 2026 02:17 PM

കാലവര്‍ഷം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തി, കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കാലവര്‍ഷം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തി, കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 9 ജില്ലകളില്‍ യെല്ലോ...

Read More >>
കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ; അപകടം ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോള്‍; നോവായി സോന

May 16, 2026 02:01 PM

കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ; അപകടം ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോള്‍; നോവായി സോന

കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ; അപകടം ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോള്‍; നോവായി...

Read More >>
Top Stories

News Roundup

GCC News