കണ്ണൂർ നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്‌ക്ക മരിച്ചു

കണ്ണൂർ നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്‌ക്ക മരിച്ചു
May 16, 2026 03:35 PM | By Remya Raveendran

കണ്ണൂർ: നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്ക്കയായ സ്ത്രീ മരണമടഞ്ഞു.കുറ്റിക്കകം പൊടിക്കളം അങ്കണവാടിക്ക് സമീപം പനച്ചിക്കുണ്ട് ശ്രീലതയാണ് (60) ട്രെയിൻ തട്ടി മരണമടഞ്ഞത്. ശനിയാഴ്ച രാവിലെ 10.10 ന് കുറ്റിക്കകം വീട്ടിൽ നിന്ന് എടക്കാട്ടെ സഹോദരന്റെ വീട്ടിലേക്ക് പോകവേ നടാൽ ഗേറ്റ് കടക്കുന്നതിനിടെയാണ് മംഗലാപുരത്ത്‌ നിന്ന് ഏറണാകുളം പോവുന്ന ഏറനാട് എക്സ്പ്രസ്സ് ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്. പരേതരായ ഗോവിന്ദന്റെയും ദേവകിയുടെയും മകളാണ്. അവിവിവാഹിതയാണ്.സഹോദരങ്ങൾ: പവിത്രൻ (ആഡൂർ), പ്രശാന്തൻ (കുറ്റിക്കകം, മസ്ക്കറ്റ്), ജയചന്ദ്രൻ (എടക്കാട്), അശോകൻ (കടമ്പൂർ,മസ്ക്കറ്റ്), വസന്ത (കുറ്റിക്കകം), കനകവല്ലി (എടക്കാട് ), രജനി (കൊശോർ മൂല), ഷീല(എടക്കാട്).

Kannurnadal

Next TV

Related Stories
തിരുവോണപ്പുറം വയോജന വിശ്രമകേന്ദ്രം ജനറൽ ബോഡിയും വയോജന സംഗമവും മെയ് 23-ന്‌

May 16, 2026 03:51 PM

തിരുവോണപ്പുറം വയോജന വിശ്രമകേന്ദ്രം ജനറൽ ബോഡിയും വയോജന സംഗമവും മെയ് 23-ന്‌

തിരുവോണപ്പുറം വയോജന വിശ്രമകേന്ദ്രം ജനറൽ ബോഡിയും വയോജന സംഗമവും മെയ്...

Read More >>
ഒടുവിൽ മന്ത്രിസഭയിലേക്ക്; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ്

May 16, 2026 03:02 PM

ഒടുവിൽ മന്ത്രിസഭയിലേക്ക്; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ്

ഒടുവിൽ മന്ത്രിസഭയിലേക്ക്; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര...

Read More >>
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിളക്കോട് സ്വദേശി മരിച്ചു

May 16, 2026 02:47 PM

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിളക്കോട് സ്വദേശി മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിളക്കോട് സ്വദേശി...

Read More >>
‘ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്‌, ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി’; V D സതീശൻ

May 16, 2026 02:29 PM

‘ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്‌, ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി’; V D സതീശൻ

‘ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്‌, ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി’; V D...

Read More >>
കാലവര്‍ഷം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തി, കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

May 16, 2026 02:17 PM

കാലവര്‍ഷം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തി, കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കാലവര്‍ഷം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തി, കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 9 ജില്ലകളില്‍ യെല്ലോ...

Read More >>
കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ; അപകടം ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോള്‍; നോവായി സോന

May 16, 2026 02:01 PM

കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ; അപകടം ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോള്‍; നോവായി സോന

കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ; അപകടം ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോള്‍; നോവായി...

Read More >>
Top Stories

News Roundup

GCC News