വി​​​​ജ്ഞാ​​​​പ​​​​നം വൈ​​​​കി​​​​യ​​​​ത് ഗ​​​​വ​​​​ർ​​​​ണ​​​​ർ സ്ഥ​​​​ല​​​​ത്തി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​ൽ: മു​​​​ഖ്യ​​​​മ​​​​ന്ത്രി

വി​​​​ജ്ഞാ​​​​പ​​​​നം വൈ​​​​കി​​​​യ​​​​ത് ഗ​​​​വ​​​​ർ​​​​ണ​​​​ർ സ്ഥ​​​​ല​​​​ത്തി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​ൽ: മു​​​​ഖ്യ​​​​മ​​​​ന്ത്രി
May 21, 2026 09:13 AM | By sukanya

തിരുവനന്തപുരം: ഗ​​​​വ​​​​ർ​​​​ണ​​​​ർ ആ​​​​ർ.​​​​വി. അ​​​​ർ​​​​ലേ​​​​ക്ക​​​​ർ ചൊ​​​​വ്വാ​​​​ഴ്ച സ്ഥ​​​​ല​​​​ത്തി​​​​ല്ലാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ വ​​​​കു​​​​പ്പുവി​​​​ഭ​​​​ജ​​​​ന വി​​​​ജ്ഞാ​​​​പ​​​​നം വൈ​​​​കി​​​​യ​​​​തെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. വ​​​​കു​​​​പ്പു വി​​​​ഭ​​​​ജ​​​​ന ത​​​​ർ​​​​ക്ക​​​​മൊ​​​​ന്നു​​​​മി​​​​ല്ല.മ​​​​ന്ത്രി​​​​സ​​​​ഭാ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ​​​​യ്ക്കു പി​​​​ന്നാ​​​​ലെ വ​​​​കു​​​​പ്പുവി​​​​ഭ​​​​ജ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യി​​​​രു​​​​ന്നു. സാ​​​​ധാ​​​​ര​​​​ണ 48 മ​​​​ണി​​​​ക്കൂ​​​​ർ വ​​​​രെ​​​​യെ​​​​ടു​​​​ത്താ​​​​ണ് വ​​​​കു​​​​പ്പു വി​​​​ഭ​​​​ജ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ കാ​​​​ല​​​​താ​​​​മ​​​​സ​​​​മു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല.

കി​​​​ഫ്ബി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് നി​​​​ര​​​​ന്ത​​​​രം ഉ​​​​യ​​​​ർ​​​​ന്ന എ​​​​ല്ലാ ആ​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളും പ​​​​രി​​​​ശോ​​​​ധി​​​​ച്ചുവ​​​​രി​​​​ക​​​​യാ​​​​ണ്. കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി സൗ​​​​ജ​​​​ന്യ​​​​യാ​​​​ത്ര ഇ​​​​നി മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ വ​​​​രേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

vdsatheeshan

Next TV

Related Stories
പേരാവൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്ത രോഗബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്

May 21, 2026 10:14 AM

പേരാവൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്ത രോഗബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്

പേരാവൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്ത രോഗബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്...

Read More >>
എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്

May 21, 2026 07:36 AM

എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്

എംഎൽഎമാരുടെ സത്യപ്രതിജ്ഞ...

Read More >>
പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച നിർണായക കൗൺസിൽ യോഗം ഇന്ന്.

May 21, 2026 07:18 AM

പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച നിർണായക കൗൺസിൽ യോഗം ഇന്ന്.

പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച നിർണായക കൗൺസിൽ യോഗം ഇന്ന്....

Read More >>
കോളേജ് സൈക്കോളജിസ്റ്റ് നിയമനം

May 21, 2026 06:37 AM

കോളേജ് സൈക്കോളജിസ്റ്റ് നിയമനം

കോളേജ് സൈക്കോളജിസ്റ്റ്...

Read More >>
കണ്ണൂരിൽ ചികിത്സയിലിരിക്കേ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ സിപിഎം പ്രവർത്തകരായ പ്രതികൾ പിടിയിൽ

May 21, 2026 06:27 AM

കണ്ണൂരിൽ ചികിത്സയിലിരിക്കേ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ സിപിഎം പ്രവർത്തകരായ പ്രതികൾ പിടിയിൽ

കണ്ണൂരിൽ ചികിത്സയിലിരിക്കേ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ സിപിഎം പ്രവർത്തകരായ പ്രതികൾ...

Read More >>
സ്പീക്കർ എ എൻ ഷംസീർ പദവിയൊഴിഞ്ഞു

May 20, 2026 06:08 PM

സ്പീക്കർ എ എൻ ഷംസീർ പദവിയൊഴിഞ്ഞു

സ്പീക്കർ എ എൻ ഷംസീർ...

Read More >>
Top Stories










News Roundup






GCC News