കണ്ണൂരിൽ കാറിൽനിന്ന് ഇറങ്ങിയ ആൾ ലോറിയിടിച്ച് മരിച്ചു

കണ്ണൂരിൽ കാറിൽനിന്ന് ഇറങ്ങിയ ആൾ ലോറിയിടിച്ച് മരിച്ചു
May 21, 2026 10:37 AM | By sukanya

കണ്ണൂർ : പള്ളിക്കുന്നിൽ കാറിൽനിന്നിറങ്ങിയ ആൾ ലോറിയിടിച്ച് മരിച്ചു. ചിറക്കൽ കുന്നാവ് ക്ഷേത്രത്തിനു സമീപത്തെ ഷാജി കുന്നത്ത് (43) ആണ് മരിച്ചത്. ഇന്നലെ രാത്രി 11:30 ഓടെ പള്ളിക്കുന്ന് ഗവ.എച്ച്എസ്എസിനു സമീപമാണ് അപകടം.കാറിൽനിന്ന് ഇറങ്ങി റോഡിലേക്ക് നടക്കുന്നതിനിടെ പിറകിൽ നിന്നെത്തിയ ലോറി ഇടിക്കുകയായിരുന്നു.

ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Kannur

Next TV

Related Stories
വിജയലഹരിയിൽ പരിസരബോധം മറന്നു:  പൊറുക്കണമെന്ന് ചെറിയാൻ ഫിലിപ്പ്

May 21, 2026 11:27 AM

വിജയലഹരിയിൽ പരിസരബോധം മറന്നു: പൊറുക്കണമെന്ന് ചെറിയാൻ ഫിലിപ്പ്

വിജയലഹരിയിൽ പരിസരബോധം മറന്നു: പൊറുക്കണമെന്ന് ചെറിയാൻ ഫിലിപ്പ്...

Read More >>
മഞ്ഞക്കുറ്റികള്‍ സമയബന്ധമായി നീക്കും; ഭൂമി ഉടമസ്ഥർക്ക് വിട്ടുനൽകും : റവന്യു മന്ത്രി എപി അനിൽ കുമാർ

May 21, 2026 11:16 AM

മഞ്ഞക്കുറ്റികള്‍ സമയബന്ധമായി നീക്കും; ഭൂമി ഉടമസ്ഥർക്ക് വിട്ടുനൽകും : റവന്യു മന്ത്രി എപി അനിൽ കുമാർ

മഞ്ഞക്കുറ്റികള്‍ സമയബന്ധമായി നീക്കും; ഭൂമി ഉടമസ്ഥർക്ക് വിട്ടുനൽകും : റവന്യു മന്ത്രി എപി അനിൽ...

Read More >>
പ്രിയപ്പെട്ട നേതാവിൻ്റെ ചിത്രവുമായി ഷംസീർ പടിയിറങ്ങി; ഇനി കണ്ണൂരിൽ

May 21, 2026 10:59 AM

പ്രിയപ്പെട്ട നേതാവിൻ്റെ ചിത്രവുമായി ഷംസീർ പടിയിറങ്ങി; ഇനി കണ്ണൂരിൽ

പ്രിയപ്പെട്ട നേതാവിൻ്റെ ചിത്രവുമായി ഷംസീർ പടിയിറങ്ങി; ഇനി...

Read More >>
ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്റർ ടി കെ രമേഷ് ബാബു അന്തരിച്ചു

May 21, 2026 10:42 AM

ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്റർ ടി കെ രമേഷ് ബാബു അന്തരിച്ചു

ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്റർ ടി കെ രമേഷ് ബാബു...

Read More >>
പേരാവൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്ത രോഗബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്

May 21, 2026 10:14 AM

പേരാവൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്ത രോഗബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്

പേരാവൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്ത രോഗബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്...

Read More >>
Top Stories

News Roundup

GCC News