ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു

ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു
May 23, 2026 08:47 AM | By sukanya

തിരുവനന്തപുരം:  ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 87 പൈ​സ​യും ഡീ​സ​ലി​ന് 91 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. പ​ത്ത് ദി​വ​സത്തി​നു​ള​ളി​ൽ മൂ​ന്നാം ത​വ​ണ​യാ​ണ് വി​ല കൂ​ട്ടു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 112.60 രൂ​പ​യാ​യി. ഡീ​സ​ൽ വി​ല 101 രൂ​പ ക​ട​ന്നു. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 110.60 രൂ​പ​യാ​യി. ഡീ​സ​ൽ വി​ല കൊ​ച്ചി​യി​ൽ 99.54 ആ​യി.



Thiruvananthapuram

Next TV

Related Stories
ബം​ഗ​ളൂ​രു​വി​ൽ മ​നു​ഷ്യ​ച്ച​ങ്ങ​ല​യ്ക്ക് ആ​ഹ്വാ​ന​വു​മാ​യി കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി

May 23, 2026 07:05 AM

ബം​ഗ​ളൂ​രു​വി​ൽ മ​നു​ഷ്യ​ച്ച​ങ്ങ​ല​യ്ക്ക് ആ​ഹ്വാ​ന​വു​മാ​യി കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി

ബം​ഗ​ളൂ​രു​വി​ൽ മ​നു​ഷ്യ​ച്ച​ങ്ങ​ല​യ്ക്ക് ആ​ഹ്വാ​ന​വു​മാ​യി കോ​ക്രോ​ച്ച് ജ​ന​താ...

Read More >>
വൈദ്യുതി മുടങ്ങും

May 23, 2026 06:29 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
പുസ്തകാസ്വദന ക്യാമ്പ്നടത്തി.

May 23, 2026 05:35 AM

പുസ്തകാസ്വദന ക്യാമ്പ്നടത്തി.

പുസ്തകാസ്വദന...

Read More >>
അധ്യാപക ഒഴിവ്

May 23, 2026 05:29 AM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യത: കെ.എസ്.ഇ.ബി.

May 23, 2026 05:26 AM

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യത: കെ.എസ്.ഇ.ബി.

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യത:...

Read More >>
സി​പി​എം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യോ​ഗം :പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ക്കി​ല്ല

May 22, 2026 07:20 PM

സി​പി​എം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യോ​ഗം :പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ക്കി​ല്ല

സി​പി​എം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ...

Read More >>
Top Stories










News Roundup






GCC News






Entertainment News