മന്ത്രി സണ്ണി ജോസഫിന് കണ്ണൂർ ഡി.സി സി യിൽ സ്വീകരണം

മന്ത്രി സണ്ണി ജോസഫിന് കണ്ണൂർ ഡി.സി സി യിൽ സ്വീകരണം
May 23, 2026 12:48 PM | By sukanya

കണ്ണൂർ: യുഡിഎഫ് സർക്കാരിൽ വൈദ്യുതി, പാർലമെൻ്ററി കാര്യമന്ത്രിയായി ചുമതലയേറ്റ അഡ്വ സണ്ണി ജോസഫിന് കണ്ണൂർ ഡിസിസി ഓഫീസിൽ ആവേശകരമായ സ്വീകരണം ഇന്ന് രാവിലെ 10.10 ന് കാറിൽ വന്നിറങ്ങിയ സണ്ണി ജോസഫിനെ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു നേതാക്കൾ ഷാൾ അണിയിച്ചു. കെ സുധാകരൻ എംപി, ഡി സി സി അധ്യക്ഷൻമാർട്ടിൻ ജോർജ്, സജീവ് ജോസഫ് എം എൽ എ , വി എ നാരായണൻ, സുമാ ബാലകൃഷ്ണൻ, തുടങ്ങിയ നേതാക്കൾ പങ്കെടുത്തു

Kannur

Next TV

Related Stories
പവർ കട്ടില്ല, പവർ ഫെയിലിയർ ഉണ്ട്'; ജനങ്ങൾ സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

May 23, 2026 01:34 PM

പവർ കട്ടില്ല, പവർ ഫെയിലിയർ ഉണ്ട്'; ജനങ്ങൾ സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

പവർ കട്ടില്ല, പവർ ഫെയിലിയർ ഉണ്ട്'; ജനങ്ങൾ സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി...

Read More >>
തൃശ്ശൂരിൽ ഇടഞ്ഞ ആനയെ തളച്ചു

May 23, 2026 01:32 PM

തൃശ്ശൂരിൽ ഇടഞ്ഞ ആനയെ തളച്ചു

തൃശ്ശൂരിൽ ഇടഞ്ഞ ആനയെ...

Read More >>
സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ  ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ സ​ന്ദ​ർ​ശി​ച്ചു

May 23, 2026 12:44 PM

സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ സ​ന്ദ​ർ​ശി​ച്ചു

സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ സ​ന്ദ​ർ​ശി​ച്ചു...

Read More >>
മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക് പേ​ജ്

May 23, 2026 12:18 PM

മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക് പേ​ജ്

മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക്...

Read More >>
സ്‌പോട്ട് അഡ്മിഷന്‍

May 23, 2026 11:44 AM

സ്‌പോട്ട് അഡ്മിഷന്‍

സ്‌പോട്ട്...

Read More >>
ഇരിട്ടിയിലെ ഇലക്ട്രോണിക്സ് കടയിലെ മോഷണം: പ്രതികൾ പിടിയിലായതായി സൂചന

May 23, 2026 11:17 AM

ഇരിട്ടിയിലെ ഇലക്ട്രോണിക്സ് കടയിലെ മോഷണം: പ്രതികൾ പിടിയിലായതായി സൂചന

ഇരിട്ടിയിലെ ഇലക്ട്രോണിക്സ് കടയിലെ മോഷണം: പ്രതികൾ പിടിയിലായതായി...

Read More >>
Top Stories

News Roundup

Entertainment News