കണ്ണൂർ : കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ 2026-27 വര്‍ഷം ജെ.ഡി.സി കോഴ്‌സിന് ഒഴിവുവന്ന സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ മെയ് 25ന് കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 9496188027, 9446047083, 6238137467, 9400853240.
Admission







.jpeg)






.jpeg)

.jpeg)






















