മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക് പേ​ജ്

മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക് പേ​ജ്
May 23, 2026 12:18 PM | By sukanya

തിരുവനന്തപുരം : മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍റേ​തെ​ന്ന വ്യാ​ജേ​ന ചീ​ഫ് മി​നി​സ്റ്റ​ര്‍ വി​ഡി​എ​സ്' എ​ന്ന പേ​രി​ൽ​ഫേ​സ്ബു​ക്ക് പേ​ജ്. ഇ​ത് സ​ബ്‌​സ്‌​ക്രൈ​ബ് ചെ​യ്യാ​ന്‍ മാ​സം 89 രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

വി.​ഡി സ​തീ​ശ​ന്‍ എ​ന്ന് സെ​ര്‍​ച്ച് ചെ​യ്താ​ല്‍ നി​ര​വ​ധി അ​ക്കൗ​ണ്ടു​ക​ള്‍ ഫേ​സ്ബു​ക്കി​ൽ കാ​ണാം. ഇ​തി​ല്‍ ഒ​രു പേ​ജാ​ണ് സ​ബ്‌​സ്‌​ക്രൈ​ബ് ചെ​യ്യാ​ന്‍ പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഈ ​പേ​ജി​ന് ഏ​ക​ദേ​ശം 5,89,000 ഫോ​ളോ​വേ​ഴ്‌​സു​ണ്ട്. ഇ​തി​ല്‍ എ​ത്ര​പേ​ര്‍ പ​ണം ന​ല്‍​കി സ​ബ്‌​സ്‌​ക്രൈ​ബ് ചെ​യ്‌​തെ​ന്ന വി​വ​രം പേ​ജി​ല്‍ 'ഹൈ​ഡ് 'ചെ​യ്തി​രി​ക്കു​ക​യാ​ണ്.

ഇ​ത്ര​യ​ധി​കം ഫോ​ളോ​വേ​ഴ്‌​സി​നെ കി​ട്ടി​യ പേ​ജി​ല്‍ സ​ബ്‌​സ്‌​ക്രി​പ്ഷ​നും ന​ട​ന്നി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് സൈ​ബ​ര്‍ വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.



Vdsatheeshan

Next TV

Related Stories
മന്ത്രി സണ്ണി ജോസഫിന് കണ്ണൂർ ഡി.സി സി യിൽ സ്വീകരണം

May 23, 2026 12:48 PM

മന്ത്രി സണ്ണി ജോസഫിന് കണ്ണൂർ ഡി.സി സി യിൽ സ്വീകരണം

മന്ത്രി സണ്ണി ജോസഫിന് കണ്ണൂർ ഡി.സി സി യിൽ...

Read More >>
സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ  ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ സ​ന്ദ​ർ​ശി​ച്ചു

May 23, 2026 12:44 PM

സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ സ​ന്ദ​ർ​ശി​ച്ചു

സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ സ​ന്ദ​ർ​ശി​ച്ചു...

Read More >>
സ്‌പോട്ട് അഡ്മിഷന്‍

May 23, 2026 11:44 AM

സ്‌പോട്ട് അഡ്മിഷന്‍

സ്‌പോട്ട്...

Read More >>
ഇരിട്ടിയിലെ ഇലക്ട്രോണിക്സ് കടയിലെ മോഷണം: പ്രതികൾ പിടിയിലായതായി സൂചന

May 23, 2026 11:17 AM

ഇരിട്ടിയിലെ ഇലക്ട്രോണിക്സ് കടയിലെ മോഷണം: പ്രതികൾ പിടിയിലായതായി സൂചന

ഇരിട്ടിയിലെ ഇലക്ട്രോണിക്സ് കടയിലെ മോഷണം: പ്രതികൾ പിടിയിലായതായി...

Read More >>
എസ്ബിഐ ജീവനക്കാരുടെ സമരം മാറ്റിവെച്ചു

May 23, 2026 10:50 AM

എസ്ബിഐ ജീവനക്കാരുടെ സമരം മാറ്റിവെച്ചു

എസ്ബിഐ ജീവനക്കാരുടെ സമരം...

Read More >>
കാസർകോട് ​ട്രെയി​നി​നു​നേ​രേ ക​ല്ലേ​റ്; വീ​ട്ട​മ്മ​യ്ക്കു പ​രി​ക്ക്

May 23, 2026 09:44 AM

കാസർകോട് ​ട്രെയി​നി​നു​നേ​രേ ക​ല്ലേ​റ്; വീ​ട്ട​മ്മ​യ്ക്കു പ​രി​ക്ക്

കാസർകോട് ​ട്രെയി​നി​നു​നേ​രേ ക​ല്ലേ​റ്; വീ​ട്ട​മ്മ​യ്ക്കു...

Read More >>
Top Stories










News Roundup






GCC News






Entertainment News