പവർ കട്ടില്ല, പവർ ഫെയിലിയർ ഉണ്ട്'; ജനങ്ങൾ സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

പവർ കട്ടില്ല, പവർ ഫെയിലിയർ ഉണ്ട്'; ജനങ്ങൾ സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്
May 23, 2026 01:34 PM | By sukanya

കണ്ണൂർ:സംസ്ഥാനത്ത് പവർ കട്ടില്ലെന്നും എന്നാൽ പവർ ഫെയിലിയർ ഉണ്ടാകുന്നുണ്ടെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. അറ്റകുറ്റ പണി നടക്കുന്നത് കൊണ്ടാണ്ട് പവർ ഫെയിലിയർ ഉണ്ടാകുന്നതെന്നും കുറച്ചുദിവസം കൂടി പ്രയാസമുണ്ടാകും അദ്ദേഹം പറഞ്ഞു. ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കെപിസിസി അധ്യക്ഷൻ മാറുമോ എന്നതിൽ ഹൈക്കമാൻഡ് ആണ് തീരുമാനിക്കേണ്ടത്. തൽക്കാലം രണ്ടുംകൂടി കൊണ്ടുപോകുന്നുണ്ട്. രണ്ടു ചുമതലകളും ഒരാൾ കൊണ്ടുപോകുന്നതിനേക്കാൾ നല്ലത് വേറൊരാൾ വരുന്നതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. രത്തൻ ഖേൽക്കറുടെ നിയമനത്തിൽ രാഷ്ട്രീയമില്ലെന്നും കാര്യശേഷിയുള്ള ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.

Sunnyjoseph

Next TV

Related Stories
‘അഭിനയത്തിൽ തുടരണം, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല’; ജഗദീഷ്

May 23, 2026 02:21 PM

‘അഭിനയത്തിൽ തുടരണം, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല’; ജഗദീഷ്

‘അഭിനയത്തിൽ തുടരണം, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല’;...

Read More >>
‘പിണറായി വിജയൻ MLA സ്ഥാനം രാജി വയ്ക്കണം’: CPIM പാറശാല ഏരിയ കമ്മിറ്റി

May 23, 2026 02:08 PM

‘പിണറായി വിജയൻ MLA സ്ഥാനം രാജി വയ്ക്കണം’: CPIM പാറശാല ഏരിയ കമ്മിറ്റി

‘പിണറായി വിജയൻ MLA സ്ഥാനം രാജി വയ്ക്കണം’: CPIM പാറശാല ഏരിയ...

Read More >>
മഡിവാള ബലാത്സം​ഗ കേസ്; ഒന്നാം പ്രതി ഹൈനസ് അറസ്റ്റിൽ, പെൺകുട്ടിയുടെ പരാതിയിൽ മഡിവാള എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണം

May 23, 2026 01:50 PM

മഡിവാള ബലാത്സം​ഗ കേസ്; ഒന്നാം പ്രതി ഹൈനസ് അറസ്റ്റിൽ, പെൺകുട്ടിയുടെ പരാതിയിൽ മഡിവാള എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണം

മഡിവാള ബലാത്സം​ഗ കേസ്; ഒന്നാം പ്രതി ഹൈനസ് അറസ്റ്റിൽ, പെൺകുട്ടിയുടെ പരാതിയിൽ മഡിവാള എസ്ഐക്കെതിരെ വകുപ്പുതല...

Read More >>
തൃശ്ശൂരിൽ ഇടഞ്ഞ ആനയെ തളച്ചു

May 23, 2026 01:32 PM

തൃശ്ശൂരിൽ ഇടഞ്ഞ ആനയെ തളച്ചു

തൃശ്ശൂരിൽ ഇടഞ്ഞ ആനയെ...

Read More >>
മന്ത്രി സണ്ണി ജോസഫിന് കണ്ണൂർ ഡി.സി സി യിൽ സ്വീകരണം

May 23, 2026 12:48 PM

മന്ത്രി സണ്ണി ജോസഫിന് കണ്ണൂർ ഡി.സി സി യിൽ സ്വീകരണം

മന്ത്രി സണ്ണി ജോസഫിന് കണ്ണൂർ ഡി.സി സി യിൽ...

Read More >>
സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ  ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ സ​ന്ദ​ർ​ശി​ച്ചു

May 23, 2026 12:44 PM

സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ സ​ന്ദ​ർ​ശി​ച്ചു

സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ സ​ന്ദ​ർ​ശി​ച്ചു...

Read More >>
Top Stories

News Roundup

Entertainment News