കേളകം ടൗണിലെയും സ്കൂൾ പരിസരത്തെയും കടകളിൽ ആരോഗ്യ വകുപ്പും പേരാവൂർ എക്സൈസും സംയുക്ത പരിശോധന നടത്തി

കേളകം ടൗണിലെയും സ്കൂൾ പരിസരത്തെയും കടകളിൽ ആരോഗ്യ വകുപ്പും പേരാവൂർ എക്സൈസും സംയുക്ത പരിശോധന നടത്തി
May 23, 2026 03:48 PM | By Remya Raveendran

കേളകം :   കേളകം ടൗണിലെയും സ്കൂൾ പരിസരത്തെയും കടകളിൽ ആരോഗ്യ വകുപ്പും പേരാവൂർ എക്സൈസും സംയുക്ത പരിശോധന നടത്തി.കൊട്ടിയൂർ വൈശാഖോത്സവത്തിന്റെയും അധ്യയന വർഷാരംഭത്തിൻ്റെയും ഭാഗമായി കേളകം ആരോഗ്യ വകുപ്പും പേരാവൂർ എക്‌സൈസ് റെയിഞ്ചും കേളകം ടൗണിൽ സംയുക്ത പരിശോധന നടത്തി.കേളകം ഹെൽത്ത് ഇൻസ്പെക്ടർ അഭിലാൽ ബി, പേരാവൂർ റെയിഞ്ച് എക്സൈസ് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സി എം ജെയിംസ് എന്നിവരുടെ നേതൃത്വത്തിലാണ് ടൗണിലെയും സ്കൂൾ പരിസരങ്ങളിലെയും കടകളിൽ പരിശോധന നടത്തിയത്.കച്ചവട സ്ഥാപനങ്ങളിൽ ശുചിത്വം പാലിക്കുന്നതിനും പഴകിയ ഉല്പന്നങ്ങൾ നശിപ്പിക്കുന്നതിനും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. കടകളിൽ പുകയില ഉല്പന്ന വില്പനക്കെതിരെ നിയമ ബോധവൽക്കരണവും ലഹരിവിരുദ്ധ അവബോധനവും എക്സൈസ് പരിശോധനയോടനുബന്ധിച്ച് നൽകി.പരിശോധനയിൽ അസി എക്സൈസ് ഇൻസ്പെക്ടർ ബാബുമോൻ ഫ്രാൻസിസ്, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ പി എസ് ശിവദാസൻ, സിവിൽ എക്സൈസ് ഓഫീസർ സുരേഷ് സി, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഷീജ കാവളാൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായഹാഷിം എ, ബിനു പി എൻ, ഗോപാലകൃഷ്ണൻ എൻ എന്നിവർ പങ്കെടുത്തു.

Ecciceraid

Next TV

Related Stories
ആറളം ഫാമില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി

May 23, 2026 04:22 PM

ആറളം ഫാമില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി

ആറളം ഫാമില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍...

Read More >>
മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്; തിങ്കളാഴ്ച ഗവർണർ ഡോക്ടറേറ്റ് നൽകും

May 23, 2026 03:02 PM

മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്; തിങ്കളാഴ്ച ഗവർണർ ഡോക്ടറേറ്റ് നൽകും

മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്; തിങ്കളാഴ്ച ഗവർണർ ഡോക്ടറേറ്റ്...

Read More >>
5 ദിവസം കൂടി മഴ തുടരും, മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്

May 23, 2026 02:50 PM

5 ദിവസം കൂടി മഴ തുടരും, മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്

5 ദിവസം കൂടി മഴ തുടരും, മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 9 ജില്ലകളിൽ യെല്ലോ...

Read More >>
കൊട്ടിയൂരിൽ വൈശാഖ മഹോത്സവം നീരെഴുന്നള്ളത്ത് ദിവസം കർണാടകയിൽ നിന്നും ഭക്തജനങ്ങളുടെ വൻ ഒഴുക്ക്.

May 23, 2026 02:32 PM

കൊട്ടിയൂരിൽ വൈശാഖ മഹോത്സവം നീരെഴുന്നള്ളത്ത് ദിവസം കർണാടകയിൽ നിന്നും ഭക്തജനങ്ങളുടെ വൻ ഒഴുക്ക്.

കൊട്ടിയൂരിൽ വൈശാഖ മഹോത്സവം നീരെഴുന്നള്ളത്ത് ദിവസം കർണാടകയിൽ നിന്നും ഭക്തജനങ്ങളുടെ വൻ...

Read More >>
‘അഭിനയത്തിൽ തുടരണം, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല’; ജഗദീഷ്

May 23, 2026 02:21 PM

‘അഭിനയത്തിൽ തുടരണം, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല’; ജഗദീഷ്

‘അഭിനയത്തിൽ തുടരണം, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല’;...

Read More >>
‘പിണറായി വിജയൻ MLA സ്ഥാനം രാജി വയ്ക്കണം’: CPIM പാറശാല ഏരിയ കമ്മിറ്റി

May 23, 2026 02:08 PM

‘പിണറായി വിജയൻ MLA സ്ഥാനം രാജി വയ്ക്കണം’: CPIM പാറശാല ഏരിയ കമ്മിറ്റി

‘പിണറായി വിജയൻ MLA സ്ഥാനം രാജി വയ്ക്കണം’: CPIM പാറശാല ഏരിയ...

Read More >>
Top Stories

News Roundup

Entertainment News