ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതി പിടിയിൽ

ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതി പിടിയിൽ
May 28, 2026 11:16 AM | By sukanya

പാലാരിവട്ടം: പാലാരിവട്ടത്തെ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ആലപ്പുഴ കാട്ടൂർ കോയിൽപറമ്പിൽ വീട്ടിൽ റോബിൻ ദാസ് (39) ആണ് പിടിയിലായത്. ഇയാൾ ആലുവ കുഴിവേലിപ്പടിയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. മെയ് 12ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപമുള്ള ഹോസ്റ്റലിലെ മുറിയിൽ അതിക്രമിച്ച് കടന്ന പ്രതി, ഉറങ്ങിക്കിടന്ന യുവതിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.

Content Highlight: Kochi

Next TV

Related Stories
ഇ​ഡി സെ​ക്ര​ട്ടേ​റി​യ​റ്റി​ലും ക​യ​റി​യേ​ക്കും : മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍

May 28, 2026 10:02 AM

ഇ​ഡി സെ​ക്ര​ട്ടേ​റി​യ​റ്റി​ലും ക​യ​റി​യേ​ക്കും : മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍

ഇ​ഡി സെ​ക്ര​ട്ടേ​റി​യ​റ്റി​ലും ക​യ​റി​യേ​ക്കു​മെ​ന്ന് മ​ന്ത്രി കെ....

Read More >>
വീണ കൈപ്പറ്റിയത് 2 കോടി 78 ലക്ഷം രൂപ: എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ട്

May 28, 2026 09:57 AM

വീണ കൈപ്പറ്റിയത് 2 കോടി 78 ലക്ഷം രൂപ: എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ട്

വീണ കൈപ്പറ്റിയത് 2 കോടി 78 ലക്ഷം രൂപ: എസ്എഫ്ഐഒ അന്വേഷണ...

Read More >>
പേരാവൂരിൽ  ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 62-ാം മത് സ്മൃതി ദിനാചരണം സംഘടിപ്പിച്ചു

May 28, 2026 09:15 AM

പേരാവൂരിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 62-ാം മത് സ്മൃതി ദിനാചരണം സംഘടിപ്പിച്ചു

പേരാവൂരിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 62-ാം മത് സ്മൃതി ദിനാചരണം...

Read More >>
ഒടുവിൽ ജന്മനാടിന്റെ തണലിലേക്ക്; 20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം കേരളത്തിലെത്തി

May 28, 2026 09:04 AM

ഒടുവിൽ ജന്മനാടിന്റെ തണലിലേക്ക്; 20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം കേരളത്തിലെത്തി

ഒടുവിൽ ജന്മനാടിന്റെ തണലിലേക്ക്; 20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം...

Read More >>
കേ​ര​ള​ത്തി​ൽ ഇ​ന്ന് ബ​ലി​പ്പെ​രു​ന്നാ​ൾ

May 28, 2026 08:55 AM

കേ​ര​ള​ത്തി​ൽ ഇ​ന്ന് ബ​ലി​പ്പെ​രു​ന്നാ​ൾ

കേ​ര​ള​ത്തി​ൽ ഇ​ന്ന്...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം: വാഹന നിയന്ത്രണം മെയ് 28 മുതൽ

May 28, 2026 07:22 AM

കൊട്ടിയൂർ വൈശാഖ മഹോത്സവം: വാഹന നിയന്ത്രണം മെയ് 28 മുതൽ

കൊട്ടിയൂർ വൈശാഖ മഹോത്സവം: വാഹന നിയന്ത്രണം മെയ് 28...

Read More >>
Top Stories

News Roundup

GCC News

Entertainment News