കണ്ണൂർ: കണ്ണൂർ ഗവ. വനിത ഐടിഐയിൽ ഐഎംസിയുടെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്‌മെൻറ് സപ്പോർട്ടോടുകൂടിയ എയർ കാർഗോ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് മാനേജ് മെന്റ്, എയർലെൻ ഹോസ്പിറ്റാലിറ്റി ആൻഡ് ട്രാവൽ മാനേജ്മെന്റ് (ഏവിയേഷൻ), ഇന്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, എസി മെക്കാനിക്ക് എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോൺ: 8921512459.
Content Highlight: kannur



.jpeg)
.png)
.jpeg)
.jpeg)


.jpeg)
.png)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)






















