ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് ട്രെയിനിംഗ്

ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് ട്രെയിനിംഗ്
Jun 3, 2026 10:32 AM | By sukanya

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ് കേരള) ലക്കിടി നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു യോഗ്യതയുള്ളവർക്ക് ആരോഗ്യരംഗത്ത് സ്ഥിരതയുള്ളതും ബഹുമാന്യവുമായ കരിയർ നേടുന്നതിനുള്ള മികച്ച അവസരമാണിത്. തിയറി, പ്രായോഗിക പരിശീലനം, ഹാൻഡ്‌സ്-ഓൺ അനുഭവം എന്നിവ ഉൾക്കൊള്ളുന്ന ഈ കോഴ്‌സ് എൻഎസ്ഡിസി/സെക്ടർ സ്‌കിൽ കൗൺസിൽ /അസാപ് കേരള മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഒരുക്കിയിരിക്കുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ആരോഗ്യമേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ലഭ്യതയ്ക്കുള്ള സാധ്യതയും ഉറപ്പുമുണ്ട്. കോഴ്സിൽ ചേരുന്നതിനുള്ള അടിസ്ഥാന യോഗ്യത പ്ലസ് ടു പാസ് ആണ്. അപേക്ഷകൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ 9495999667, 9895967998 എന്ന നമ്പറിൽ ബന്ധപ്പെടുക. താൽപര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി അപേക്ഷിക്കാം. https://forms.gle/THbV5Su474kNiTpCA. അപേക്ഷിക്കേണ്ട അവസാന തീയ്യതി: ജൂൺ 12.

Content Highlight: thiruvanathapuram

Next TV

Related Stories
നിയന്ത്രണം വിട്ട സ്‌കൂട്ടർമറിഞ്ഞ് വിദ്യാർത്ഥി  മരിച്ചു

Jun 3, 2026 11:18 AM

നിയന്ത്രണം വിട്ട സ്‌കൂട്ടർമറിഞ്ഞ് വിദ്യാർത്ഥി മരിച്ചു

നിയന്ത്രണം വിട്ട സ്‌കൂട്ടർമറിഞ്ഞ് വിദ്യാർത്ഥി ...

Read More >>
കണ്ണൂർ മുഴപ്പിലങ്ങാട് കെ എസ് ആർ ടി സിയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്

Jun 3, 2026 11:15 AM

കണ്ണൂർ മുഴപ്പിലങ്ങാട് കെ എസ് ആർ ടി സിയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്

കണ്ണൂർ മുഴപ്പിലങ്ങാട് കെ എസ് ആർ ടി സിയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 7 പേർക്ക്...

Read More >>
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗൂഢാലോചനയിലേക്കും എസ്ഐടി അന്വേഷണം

Jun 3, 2026 11:09 AM

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗൂഢാലോചനയിലേക്കും എസ്ഐടി അന്വേഷണം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗൂഢാലോചനയിലേക്കും എസ്ഐടി...

Read More >>
കണ്ണൂർ ഗവ. വനിത ഐടിഐയിൽ കോഴ്‌സുകൾ

Jun 3, 2026 10:29 AM

കണ്ണൂർ ഗവ. വനിത ഐടിഐയിൽ കോഴ്‌സുകൾ

കണ്ണൂർ ഗവ. വനിത ഐടിഐയിൽ...

Read More >>
ദു​ര​ന്ത നി​വാ​ര​ണ സം​വി​ധാ​നം മി​ക​ച്ച​താ​ക്കും :  മു​ഖ്യ​മ​ന്ത്രി

Jun 3, 2026 09:17 AM

ദു​ര​ന്ത നി​വാ​ര​ണ സം​വി​ധാ​നം മി​ക​ച്ച​താ​ക്കും : മു​ഖ്യ​മ​ന്ത്രി

ദു​ര​ന്ത നി​വാ​ര​ണ സം​വി​ധാ​നം മി​ക​ച്ച​താ​ക്കും : ...

Read More >>
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

Jun 3, 2026 09:15 AM

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക്...

Read More >>
Top Stories










News Roundup






GCC News