ഇവാല്യവേഷൻ അസിസ്റ്റന്റ് കം അക്കൗണ്ടൻറ് ഒഴിവ്

ഇവാല്യവേഷൻ അസിസ്റ്റന്റ് കം അക്കൗണ്ടൻറ് ഒഴിവ്
Jun 3, 2026 05:32 AM | By sukanya

തിരുവനന്തപുരം: കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന ചോല- സുരക്ഷാ പദ്ധതിയിൽ മോണിറ്ററിങ് ആൻഡ് ഇവാല്യവേഷൻ അസിസ്റ്റന്റ് കം അക്കൗണ്ടൻറിന്റെ ഒഴിവുണ്ട്. ബികോം ഡിഗ്രിയും സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായ ഏതെങ്കിലും പി.ജിയും കമ്പ്യൂട്ടർ പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യതയുള്ളവർ ജൂൺ അഞ്ചിന് രാവിലെ 10.30ന് കണ്ണൂർ ടൗണിനടുത്ത സൗത്ത് ബസാർ, കക്കാട് റോഡിലെ ചോല സുരക്ഷ ഓഫീസിൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാവേണ്ടതാണ്. [email protected] എന്ന ഐഡിയിലേക്ക് ജൂൺ നാലിന് വൈകീട്ട് അഞ്ച് മണിക്ക് മുൻപായി ബയോഡാറ്റ മെയിൽ ചെയേണ്ടതാണ്. ഫോൺ: 9744510930, 7736785438.

Content Highlight: Vacancy

Next TV

Related Stories
ഡി.​കെ. ശി​വ​കു​മാ​ർ ഇന്ന് ​സത്യ​പ്ര​തി​ജ്ഞ ചെ​യ്യും; മ​ന്ത്രി​സ​ഭ​യി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ളും

Jun 3, 2026 05:28 AM

ഡി.​കെ. ശി​വ​കു​മാ​ർ ഇന്ന് ​സത്യ​പ്ര​തി​ജ്ഞ ചെ​യ്യും; മ​ന്ത്രി​സ​ഭ​യി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ളും

ഡി.​കെ. ശി​വ​കു​മാ​ർ ഇന്ന് ​സത്യ​പ്ര​തി​ജ്ഞ ചെ​യ്യും; മ​ന്ത്രി​സ​ഭ​യി​ൽ ര​ണ്ട്...

Read More >>
പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് ഇല്ലെന്ന് വ്യക്തമാക്കി സിപിഎം

Jun 3, 2026 05:16 AM

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് ഇല്ലെന്ന് വ്യക്തമാക്കി സിപിഎം

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് ഇല്ലെന്ന് വ്യക്തമാക്കി...

Read More >>
ആശാ വർക്കർ നിയമനം

Jun 3, 2026 05:12 AM

ആശാ വർക്കർ നിയമനം

ആശാ വർക്കർ...

Read More >>
അധ്യാപക ഒഴിവ്

Jun 2, 2026 05:48 PM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
ഉൾനാടൻ ജലാശയങ്ങളിലെ ഊത്ത പിടിത്തം നിരോധിച്ചു

Jun 2, 2026 05:17 PM

ഉൾനാടൻ ജലാശയങ്ങളിലെ ഊത്ത പിടിത്തം നിരോധിച്ചു

ഉൾനാടൻ ജലാശയങ്ങളിലെ ഊത്ത പിടിത്തം...

Read More >>
പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവം; വാഹനം സുഹൃത്തിന് കൈമാറിയിരുന്നെന്ന് ഉടമ

Jun 2, 2026 04:51 PM

പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവം; വാഹനം സുഹൃത്തിന് കൈമാറിയിരുന്നെന്ന് ഉടമ

പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവം; വാഹനം സുഹൃത്തിന് കൈമാറിയിരുന്നെന്ന്...

Read More >>
Top Stories

News Roundup