കൊട്ടിയൂർ: തലക്കാണി ഗവ യു.പി. സ്കൂളിൽ എൽ പി എസ് ടി, യു പിഎസ് ടി ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 04 -06 - 2026 വ്യാഴാഴ്ച 11 - മണിക്ക് നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
Content Highlight: Vacancy







.jpeg)





























