ഉൾനാടൻ ജലാശയങ്ങളിലെ ഊത്ത പിടിത്തം നിരോധിച്ചു

ഉൾനാടൻ ജലാശയങ്ങളിലെ ഊത്ത പിടിത്തം നിരോധിച്ചു
Jun 2, 2026 05:17 PM | By Remya Raveendran

കണ്ണൂർ :  കണ്ണൂർ ജില്ലയിലെ ഉൾനാടൻ ജലാശയങ്ങളിൽ മുട്ടയിടൽ കാലയളവിൽ അനധികൃതമായി മത്സ്യബന്ധനം നടത്തുന്നതിനെതിരെ കർശന ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. പ്രാദേശികമായി 'ഊത്ത പിടിത്തം' എന്നറിയപ്പെടുന്ന ഇത്തരം പ്രവൃത്തികൾ മത്സ്യവംശനാശത്തിനും ജലജീവിവൈവിധ്യത്തിന്റെ ശോഷണത്തിനും കാരണമാകുന്നുവെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ജുഗ്‌നു ആർ അറിയിച്ചു.കേരള ഉൾനാടൻ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ നിയമങ്ങൾ പ്രകാരം ജൂൺ-ജൂലൈ മാസങ്ങളിലെ മുട്ടയിടൽ കാലത്ത് മത്സ്യങ്ങളെ അനധികൃതമായി പിടികൂടുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. ഇത് ലംഘിക്കുന്നവർക്ക് ആറുമാസം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.മൺസൂൺ കാലത്ത് മത്സ്യങ്ങളുടെ പ്രജനനത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും വകുപ്പ് അഭ്യർഥിച്ചു. അടക്കംകൊല്ലി വല, 20 മില്ലീമീറ്ററിൽ കുറവ് കണ്ണിവലിപ്പമുള്ള വല, വൈദ്യുതി ഉപയോഗിച്ചുള്ള മത്സ്യബന്ധനം, തോട്ട പൊട്ടിക്കൽ, വിഷം കലക്കൽ തുടങ്ങിയ രീതികളിലുള്ള മത്സ്യബന്ധനവും നിരോധിച്ചിട്ടുണ്ടെന്നും അറിയിച്ചു.ഇത്തരം അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽപ്പെട്ടാൽ കണ്ണൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ സമീപത്തെ മത്സ്യഭവനുകളിലോ വിവരം അറിയിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Content Highlight: Villagefishing

Next TV

Related Stories
അധ്യാപക ഒഴിവ്

Jun 2, 2026 05:48 PM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവം; വാഹനം സുഹൃത്തിന് കൈമാറിയിരുന്നെന്ന് ഉടമ

Jun 2, 2026 04:51 PM

പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവം; വാഹനം സുഹൃത്തിന് കൈമാറിയിരുന്നെന്ന് ഉടമ

പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവം; വാഹനം സുഹൃത്തിന് കൈമാറിയിരുന്നെന്ന്...

Read More >>
കൊച്ചിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമം;മൂന്ന് പേര്‍ പിടിയില്‍

Jun 2, 2026 04:03 PM

കൊച്ചിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമം;മൂന്ന് പേര്‍ പിടിയില്‍

കൊച്ചിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമം;മൂന്ന് പേര്‍...

Read More >>
തമിഴ് നാട്ടിൽ കൂട്ടബലാത്സംഗം; യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; രണ്ട് തമിഴക വെട്രി കഴകം ഭാരവാഹികൾ അറസ്റ്റിൽ

Jun 2, 2026 03:17 PM

തമിഴ് നാട്ടിൽ കൂട്ടബലാത്സംഗം; യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; രണ്ട് തമിഴക വെട്രി കഴകം ഭാരവാഹികൾ അറസ്റ്റിൽ

തമിഴ് നാട്ടിൽ കൂട്ടബലാത്സംഗം; യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; രണ്ട് തമിഴക വെട്രി കഴകം ഭാരവാഹികൾ...

Read More >>
മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരി ഭർത്താവിനെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി

Jun 2, 2026 03:07 PM

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരി ഭർത്താവിനെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരി ഭർത്താവിനെ അഡിഷണൽ പ്രൈവറ്റ്...

Read More >>
വരുന്നൂ അതിശക്തമായ മഴ; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

Jun 2, 2026 02:49 PM

വരുന്നൂ അതിശക്തമായ മഴ; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

വരുന്നൂ അതിശക്തമായ മഴ; എല്ലാ ജില്ലകളിലും മഴ...

Read More >>
Top Stories

News Roundup

GCC News