കണ്ണൂർ : കണ്ണപുരം ഗ്രാമപഞ്ചായത്ത് വാർഡ് 14ൽ ആശാ വർക്കറെ നിയമിക്കുന്നു. കണ്ണപുരം ഗ്രാമപഞ്ചായത്ത് വാർഡ് 14ൽ സ്ഥിരതാമസമുള്ളവർക്ക് മുൻഗണന. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ രേഖകൾ സഹിതം ജൂൺ ഒമ്പതിന് രാവിലെ 10.30 മണിക്ക് കണ്ണപുരം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0497 2860234
Content Highlight: Appoinment

.jpeg)


.jpeg)


.jpeg)


.jpeg)
.jpeg)























