കണ്ണൂർ ::ഗവ. വനിത ഐ.ടി.ഐ യിൽ ഐ എം സി യുടെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ്സ് മുതൽ യോഗ്യതകൾ ഉളളവർക്കു തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോർട്ടോടു കൂടിയ ഡിപ്ലോമ ഇൻ ഓഫീസ് അഡ്മിനിസ്ട്രേഷൻ & കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ ഹ്യൂമൻ റിസോഴ്സ് & കോർപ്പറേറ്റ് കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8301098705.
Content Highlight: Admission

.jpeg)





.jpeg)
.jpeg)




























