ലോക പരിസ്ഥിതി ദിനം: സ്വതന്ത്ര കർഷക സംഘം വനിതാ വിംഗ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വൃക്ഷ തൈ നടീൽ നടന്നു

ലോക പരിസ്ഥിതി ദിനം: സ്വതന്ത്ര കർഷക സംഘം വനിതാ വിംഗ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വൃക്ഷ തൈ നടീൽ നടന്നു
Jun 6, 2026 10:01 AM | By sukanya

കണ്ണൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്വതന്ത്ര കർഷക സംഘം വനിതാ വിംഗ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന വൃക്ഷ തൈ നടീലിൻ്റെ ജില്ലാ തല ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി നിർവ്വഹിച്ചു. മുസ്ലിംലീഗ് നേതാവായിരുന്ന വി.കെ. അബ്ദുൽ ഖാദർ മൗലവി സാഹിബിൻ്റെ വീട്ടുവളപ്പിൽ നടന്ന ചടങ്ങിൽ സ്വതന്ത്ര കർഷക സംഘം വനിതാ വിംഗ് സംസ്ഥാന പ്രസിഡണ്ട് റോഷ്‌നി ഖാലിദ്, ജില്ലാ പ്രസിഡണ്ട് കെ.സി.ഫാത്തിമ , ജനറൽ സെക്രട്ടരി കെ.വി. ജുബൈരിയ ,ഡോ. ഷഹല , എം.വി റഷീദ , എം വി റാബിയ, കെ ജംഷീന , മൗലവി സാഹിബിന്റെ മകൾ റയിസ ഇസ്‌മയിൽ എന്നിവർ സംബന്ധിച്ചു.

Content Highlight: kannur

Next TV

Related Stories
ട്രോളിംഗ് നിരോധനം:​ സൗജന്യ റേഷ​ന് അപേക്ഷിക്കാം

Jun 6, 2026 11:19 AM

ട്രോളിംഗ് നിരോധനം:​ സൗജന്യ റേഷ​ന് അപേക്ഷിക്കാം

ട്രോളിംഗ് നിരോധനം:​ സൗജന്യ റേഷ​ന്...

Read More >>
സ്വയം തൊഴിൽ വായ്പ‌ അപേക്ഷ ക്ഷണിച്ചു

Jun 6, 2026 10:40 AM

സ്വയം തൊഴിൽ വായ്പ‌ അപേക്ഷ ക്ഷണിച്ചു

സ്വയം തൊഴിൽ വായ്പ‌ അപേക്ഷ ക്ഷണിച്ചു...

Read More >>
വേക്കളം എ.യു.പി.സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.

Jun 6, 2026 10:37 AM

വേക്കളം എ.യു.പി.സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.

വേക്കളം എ.യു.പി.സ്കൂളിൽ ലോക പരിസ്ഥിതി ദിനം...

Read More >>
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ  കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു

Jun 6, 2026 10:34 AM

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ശില്പശാല...

Read More >>
കണിച്ചാർ ടൗണിൽ ഗതാഗത - പാർക്കിംഗ് പരിഷ്ക്കരണവുമായി പഞ്ചായത്ത്‌ ഭരണസമിതി

Jun 6, 2026 07:45 AM

കണിച്ചാർ ടൗണിൽ ഗതാഗത - പാർക്കിംഗ് പരിഷ്ക്കരണവുമായി പഞ്ചായത്ത്‌ ഭരണസമിതി

കണിച്ചാർ ടൗണിൽ ഗതാഗത - പാർക്കിംഗ് പരിഷ്ക്കരണവുമായി പഞ്ചായത്ത്‌...

Read More >>
കൊട്ടിയൂർ റേഞ്ചിൽ വിപുലമായ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

Jun 6, 2026 06:53 AM

കൊട്ടിയൂർ റേഞ്ചിൽ വിപുലമായ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

കൊട്ടിയൂർ റേഞ്ചിൽ വിപുലമായ ലോക പരിസ്ഥിതി ദിനാചരണം...

Read More >>
Top Stories

News Roundup

GCC News