ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലം മാറ്റത്തിനെതിരെ പ്രതികരണവുമായി കെകെ ശൈലജ

ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലം മാറ്റത്തിനെതിരെ പ്രതികരണവുമായി കെകെ ശൈലജ
Jun 14, 2026 06:03 AM | By sukanya

തിരുവനന്തപുരം : സംസ്ഥാനത്ത് നിപ ഭീതിയടക്കം നിലനിൽക്കുന്ന ഈ നിർണായക ഘട്ടത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ. റീനയെ സ്ഥലം മാറ്റിയ സർക്കാർ നടപടിക്കെതിരെ മുൻ ആരോഗ്യമന്ത്രിയും സി പി എം നേതാവുമായ കെ കെ ശൈലജ. മുൻപ് സംസ്ഥാനം നിപ, കൊവിഡ് പ്രതിസന്ധികളെ നേരിട്ടപ്പോൾ മികച്ച പ്രതിരോധ പ്രവർത്തനം നടത്തിയ വ്യക്തിയാണ് ഡോ. കെ റീനയെന്നും അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തിൽ അവരെ മാറ്റരുതായിരുന്നുവെന്നും ശൈലജ കണ്ണൂരിൽ പ്രതികരിച്ചു.

Content Highlight: Kksylaja

Next TV

Related Stories
ശ്രീകണ്ഠാപുരത്ത് എംഡിഎം എ യുമായി ഒരാൾ സ്വദേശി പിടിയിൽ

Jun 14, 2026 06:09 AM

ശ്രീകണ്ഠാപുരത്ത് എംഡിഎം എ യുമായി ഒരാൾ സ്വദേശി പിടിയിൽ

ശ്രീകണ്ഠാപുരത്ത് എംഡിഎം എ യുമായി ചെങ്ങളായി സ്വദേശി...

Read More >>
കൊട്ടിയൂരിൽ നാളെ രോഹിണി ആരാധന; കുറുമാത്തൂർ നമ്പൂതിരിപ്പാട് മണത്തണയിൽ എത്തി

Jun 13, 2026 09:59 PM

കൊട്ടിയൂരിൽ നാളെ രോഹിണി ആരാധന; കുറുമാത്തൂർ നമ്പൂതിരിപ്പാട് മണത്തണയിൽ എത്തി

കൊട്ടിയൂരിൽ നാളെ രോഹിണി ആരാധന; കുറുമാത്തൂർ നമ്പൂതിരിപ്പാട് മണത്തണയിൽ...

Read More >>
ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് വ​യോ​ധി​ക മ​രി​ച്ചു

Jun 13, 2026 06:47 PM

ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് വ​യോ​ധി​ക മ​രി​ച്ചു

ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് വ​യോ​ധി​ക...

Read More >>
തൃശൂരിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

Jun 13, 2026 04:29 PM

തൃശൂരിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

തൃശൂരിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗം...

Read More >>
മറ്റന്നാൾ മുതൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല; കാലവർഷം ദുർബലമാകുന്നു, ഇന്ന് 3 ജില്ലകളിൽ മാത്രം മഴമുന്നറിയിപ്പ്

Jun 13, 2026 03:41 PM

മറ്റന്നാൾ മുതൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല; കാലവർഷം ദുർബലമാകുന്നു, ഇന്ന് 3 ജില്ലകളിൽ മാത്രം മഴമുന്നറിയിപ്പ്

മറ്റന്നാൾ മുതൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല; കാലവർഷം ദുർബലമാകുന്നു, ഇന്ന് 3 ജില്ലകളിൽ മാത്രം...

Read More >>
അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നു; 5 വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

Jun 13, 2026 03:13 PM

അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നു; 5 വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നു; 5 വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക്...

Read More >>
Top Stories

News Roundup