ശ്രീകണ്ടപുരം,: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ ശ്രീകണ്ഠാപുരത്ത് 4532 ഗ്രാം എംഡിഎംഎയുമായി ഒരാൾ അറസ്റ്റിലായി. ചെങ്ങാളായി സ്വദേശി കെ കെ ലത്തീഫിനെയാണ് ഡാൻസാഫ് ടീമും ശ്രീകണ്ഠാപുരം പോലീസും ചേർന്ന് പിടികൂടിയത്.
ശ്രീകണ്ഠാപുരം എസ് ഐ അമൽ വർഗീസ്, എസ് ഐ പി പി അലി അക്ബർ, സീനിയർ സിപിഒ ദേവൻ ബാബു, സിപിഒ ജുബീഷ്, സിപിഒ ജുബീഷ് ചാക്കോ, ഡാൻസാഫിലെ എസ് ഐ ജിജിമോൻ, സീനിയർ സിപിഒമാരായ നിഷാദ്, ഷൗക്കത്തലി, അനൂപ് എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.
Content Highlight: Arrested



.jpeg)






.jpeg)


























