കണ്ണൂർ: പട്ടികവർഗ വികസനവകുപ്പിന് കീഴിൽ തളിപ്പറമ്പ് പട്ടുവത്ത് പ്രവർത്തിക്കുന്ന ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 2026-27 അദ്ധ്യയന വർഷം ഫിസിക്സ് (1), പൊളിറ്റിക്കൽ സയൻസ്(1), ഇക്കണോമിക്സ‌് (1), കൊമേഴ്സ് (1-പ്രതീക്ഷിത ഒഴിവ്) അദ്ധ്യാപക തസ്തികകളിലേക്ക് താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പി എസ് സി നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ 24 ന് 5 മണിക്ക് മുൻപായി കണ്ണൂർ സിവിൽ സ്റ്റേഷൻ, അഡീഷണൽ ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഐ ടി ഡി പി ഓഫീസിൽ ലഭിക്കണം. ഫോൺ : 0497 2700357
Content Highlight: appoinment


.jpeg)
.jpeg)
.jpeg)

.jpeg)


.jpeg)
.jpeg)
.jpeg)


.jpeg)























