മാസപ്പടിക്കേസ്: വീണ ടി ഇഡിക്ക് മുന്നിൽ ഹാജരായി

മാസപ്പടിക്കേസ്: വീണ ടി ഇഡിക്ക് മുന്നിൽ ഹാജരായി
Jun 17, 2026 11:19 AM | By sukanya

തിരുവനന്തപുരം:മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി ഇഡിക്ക് മുന്നിൽ ഹാജരായി. കൊച്ചി ഇ ഡി ഓഫീസിൽ രാവിലെ 10.30 ഓടെയാണ് വീണ ഹാജരായത്. ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്.

സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇഡി ചോദിച്ചറിയും. വീണയോട് വെള്ളിയാഴ്ച ഹാജാരാകൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യത്തെ തുടർന്ന് സാവകാശം തേടുകയായിരുന്നു. കേസിൽ ഇന്നലെ ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്തയും ശരൺ എസ് കർത്തയും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.



Content Highlight: Thiruvananthapuram

Next TV

Related Stories
കണ്ണൂർ തോട്ടടയിൽ  ജിം ട്രെയിനറെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ 5 പേർ അറസ്റ്റിൽ

Jun 17, 2026 12:27 PM

കണ്ണൂർ തോട്ടടയിൽ ജിം ട്രെയിനറെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ 5 പേർ അറസ്റ്റിൽ

കണ്ണൂർ തോട്ടടയിൽ ജിം ട്രെയിനറെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ 5 പേർ...

Read More >>
ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക്ഡോക്ടർ ഒഴിവ്

Jun 17, 2026 11:40 AM

ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക്ഡോക്ടർ ഒഴിവ്

ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക്ഡോക്ടർ...

Read More >>
കൂത്തുപറമ്പ് ഗവ ഐ.ടി.ഐ പ്രവേശ​നം

Jun 17, 2026 11:38 AM

കൂത്തുപറമ്പ് ഗവ ഐ.ടി.ഐ പ്രവേശ​നം

കൂത്തുപറമ്പ് ഗവ ഐ.ടി.ഐ...

Read More >>
ജില്ലാ പഞ്ചായത്തിൽ ഒഴിവ്

Jun 17, 2026 11:36 AM

ജില്ലാ പഞ്ചായത്തിൽ ഒഴിവ്

ജില്ലാ പഞ്ചായത്തിൽ...

Read More >>
അദ്ധ്യാപക നിയമനം

Jun 17, 2026 11:15 AM

അദ്ധ്യാപക നിയമനം

അദ്ധ്യാപക...

Read More >>
ഹൈസ്കൂൾ ടീച്ചർ താത്കാലിക ഒഴിവ്

Jun 17, 2026 11:08 AM

ഹൈസ്കൂൾ ടീച്ചർ താത്കാലിക ഒഴിവ്

ഹൈസ്കൂൾ ടീച്ചർ താത്കാലിക ഒഴിവ്...

Read More >>
News Roundup