കൂത്തുപറമ്പ്:കൂത്തുപറമ്പ് ഗവ. ഐ.ടി.ഐ യിലെ 2026 വർഷത്തെ പ്രവേശനത്തിനുള്ള എൻ.സി.വി.ടി കോഴ്‌സുകളായ ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ, ഫിറ്റർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻ്റ് പ്രേഗ്രാമിംഗ് അസിസ്റ്റൻ്റ് ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായി സമർപ്പിച്ച് അപേക്ഷ എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം സമീപത്തുള്ള ഏതെങ്കിലും ഗവൺമെൻ്റ് ഐ.ടി.ഐ യിൽ ജൂൺ 30-നകം ഹാജരായി വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കണം. ഫോൺ 0490-2364535.
Content Highlight: koothuparamba




.jpeg)
.jpeg)




.jpeg)
.jpeg)
.jpeg)


.jpeg)






















