വയനാട് :വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൈക്ക് ഗുരുതര പരിക്കേറ്റ ഒമ്പത് വയസുകാരിക്ക് ചികിത്സ നിഷേധിച്ചതായി പരാതി.
എടവക സ്വദേശി ജ്യോതിഷിന്റെ മകള്‍ തനുജയ്ക്കാണ് ചികിത്സ നിഷേധിക്കപ്പെട്ടത്. അതേസമയം, സംഭവത്തില്‍ സൂപ്രണ്ടിനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് വയനാട് ഡിഎംഒ അറിയിച്ചു.
Content Highlight: Wayanad



.jpeg)
.jpeg)

.jpeg)


.jpeg)
.jpeg)

.jpeg)
.jpeg)
.jpeg)
.png)























