കമ്മ്യൂണിറ്റി കൗൺസിലർ നിയമനം

കമ്മ്യൂണിറ്റി കൗൺസിലർ നിയമനം
Jun 24, 2026 10:37 AM | By sukanya

തിരുവനന്തപുരം: കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ കുറ്റ്യാട്ടൂർ, ഇരിക്കൂർ, കണിച്ചാർ, കേളകം, കൂ​ത്തുപറമ്പ് നഗരസഭ, ചൊക്ലി, തൃപ്പങ്ങോട്ടൂർ, തില്ലങ്കേരി, മാങ്ങാട്ടിടം, ആറളം സബ് സെന്റർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ജെൻഡർ റിസോഴ്സ് സെൻ്ററുകളിൽ ഒഴിവുള്ള കമ്മ്യൂണിറ്റി കൗൺസിലർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണി​ച്ചു. സോഷ്യൽ വർക്ക്, സൈക്കോളജി, ജൻഡർ സ്റ്റഡിസ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദ/ ബിരുദാനന്തരമുള്ള വനിതകൾ സ്വയം തയ്യാറാക്കിയ അപേക്ഷയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ കോപ്പിയും ​ജുലൈ​ ആ​റിന് വൈകുന്നേരം ​അ​ഞ്ചു മണിക്ക് മുൻപായി ജില്ലാമിഷൻ ഓഫീസിൽ എത്തിക്കണം. മുകളിൽ പറഞ്ഞിരിക്കുന്ന സി ഡി എസ്സ് പരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്.

വിലാസം: ജില്ലാമിഷൻ കോർഡിനേറ്റർ, മൂന്നാം നില, ബി എസ് എൻ എൽ ഭവൻ, സൗത്ത് ബസാർ, കണ്ണൂർ 670002. ​ഫോൺ: 0497 2702080.

Content Highlight: appoinment

Next TV

Related Stories
യുഡിഎഫ്‌ സർക്കാരിന്റെ തെറ്റായ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കണ്ണൂർ കലക്ടറേറ്റ് മാർച്ച് നടത്തി

Jun 24, 2026 12:51 PM

യുഡിഎഫ്‌ സർക്കാരിന്റെ തെറ്റായ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കണ്ണൂർ കലക്ടറേറ്റ് മാർച്ച് നടത്തി

യുഡിഎഫ്‌ സർക്കാരിന്റെ തെറ്റായ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കണ്ണൂർ കലക്ടറേറ്റ് മാർച്ച്...

Read More >>
ദുരൂഹത ഇല്ല : കല്ലറയ്ക്കുള്ളിൽ രണ്ട് മൃതദേഹങ്ങൾ മാത്രമാണുള്ളതെന്ന് സ്ഥിരീകരിച്ചു.

Jun 24, 2026 12:20 PM

ദുരൂഹത ഇല്ല : കല്ലറയ്ക്കുള്ളിൽ രണ്ട് മൃതദേഹങ്ങൾ മാത്രമാണുള്ളതെന്ന് സ്ഥിരീകരിച്ചു.

ദുരൂഹത ഇല്ല : കല്ലറയ്ക്കുള്ളിൽ രണ്ട് മൃതദേഹങ്ങൾ മാത്രമാണുള്ളതെന്ന്...

Read More >>
സിബിഎസ്ഇ പുനർമൂല്യ നിർണയം: അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി; വീണ്ടും പരാതിയുമായി വിദ്യാർത്ഥികൾ

Jun 24, 2026 11:31 AM

സിബിഎസ്ഇ പുനർമൂല്യ നിർണയം: അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി; വീണ്ടും പരാതിയുമായി വിദ്യാർത്ഥികൾ

സിബിഎസ്ഇ പുനർമൂല്യ നിർണയം: അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി; വീണ്ടും പരാതിയുമായി...

Read More >>
ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ:  20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി; വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം

Jun 24, 2026 11:30 AM

ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ: 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി; വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം

ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ: 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി; വീണ്ടും സത്യപ്രതിജ്ഞ...

Read More >>
വാണിയപ്പാറത്തട്ടിലെ സെമിത്തേരി കല്ലറയിൽ ഫോറൻസിക് പരിശോധന ആരംഭിച്ചു

Jun 24, 2026 11:06 AM

വാണിയപ്പാറത്തട്ടിലെ സെമിത്തേരി കല്ലറയിൽ ഫോറൻസിക് പരിശോധന ആരംഭിച്ചു

വാണിയപ്പാറത്തട്ടിലെ സെമിത്തേരി കല്ലറയിൽ ഫോറൻസിക് പരിശോധന...

Read More >>
ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ:  അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ

Jun 24, 2026 10:44 AM

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി...

Read More >>
Top Stories

News Roundup

GCC News

Entertainment News