വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് ത​ട​സ​മി​ട്ട​ത് ഋ​ഷി​രാ​ജ് സിം​ഗ്; പു​തി​യ ക​ത്ത് വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് ത​ട​സ​മി​ട്ട​ത് ഋ​ഷി​രാ​ജ് സിം​ഗ്; പു​തി​യ ക​ത്ത് വി​വ​ര​ങ്ങ​ൾ പു​റ​ത്ത്
Jun 26, 2026 12:24 PM | By sukanya

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​നു​ള്ള (ലോ ​ആ​ൽ​ക്ക​ഹോ​ൾ ബി​വ​റേ​ജ​സ്) നി​കു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ, 2017-ൽ ​പ്ര​മു​ഖ ക​മ്പ​നി​യാ​യ ബ​കാ​ർ​ഡി ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ​ക്ക് ത​ട​സ​മി​ട്ട​ത് മു​ൻ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗി​ന്‍റെ ക​ർ​ശ​ന നി​ല​പാ​ടാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന പു​തി​യ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. വീ​ര്യം കു​റ​ഞ്ഞ മ​ദ്യം വി​പ​ണി​യി​ലി​റ​ക്കു​ന്ന​ത് വ​ലി​യ അ​പ​ക​ട​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഋ​ഷി​രാ​ജ് സിം​ഗ് ന​ൽ​കി​യ ഔ​ദ്യോ​ഗി​ക ക​ത്താ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

2018 ഓ​ഗ​സ്റ്റ് 13-ന് ​അ​ന്ന​ത്തെ നി​കു​തി സെ​ക്ര​ട്ട​റി ആ​ശാ തോ​മ​സി​ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ അ​യ​ച്ച ക​ത്തി​ലാ​ണ് ഈ ​മു​ന്ന​റി​യി​പ്പു​ക​ളു​ള്ള​ത്. വീ​ര്യം കു​റ​ഞ്ഞ മ​ദ്യം സ്കൂ​ൾ കു​ട്ടി​ക​ൾ ശീ​ത​ള​പാ​നീ​യം (സോ​ഫ്റ്റ് ഡ്രി​ങ്ക്സ്) പോ​ലെ ഉ​പ​യോ​ഗി​ക്കാ​ൻ വ​ലി​യ സാ​ധ്യ​ത​യു​ണ്ട്. ഇ​ത്ത​രം പാ​നീ​യ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം ഭാ​വി​യി​ൽ വീ​ര്യം കൂ​ടി​യ മ​ദ്യ​ത്തി​ലേ​ക്ക് ആ​ളു​ക​ളെ ന​യി​ക്കു​ന്ന ച​വി​ട്ടു​പ​ടി​യാ​യി മാ​റും.

വീ​ര്യം കു​റ​വാ​ണെ​ങ്കി​ലും ഇ​ത് മ​ദ്യം ത​ന്നെ​യാ​ണ്. അ​തി​നാ​ൽ ഇ​ത് സ​മൂ​ഹ​ത്തി​ൽ വ​ലി​യ ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്നും ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Content Highlight: Thiruvananthapuram

Next TV

Related Stories
'എസ്എഫ്ഐ ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ് സഞ്ജീവ്

Jun 26, 2026 02:12 PM

'എസ്എഫ്ഐ ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ് സഞ്ജീവ്

'എസ്എഫ്ഐ ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ്...

Read More >>
മദ്യവിമോചന കേന്ദ്രത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി

Jun 26, 2026 01:58 PM

മദ്യവിമോചന കേന്ദ്രത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി

മദ്യവിമോചന കേന്ദ്രത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം...

Read More >>
പ്ല​സ് വ​ൺ സീ​റ്റ് ക്ഷാ​മം; അ​ധി​ക സീ​റ്റും ബാ​ച്ചും അ​നു​വ​ദി​ക്കും: മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ

Jun 26, 2026 01:50 PM

പ്ല​സ് വ​ൺ സീ​റ്റ് ക്ഷാ​മം; അ​ധി​ക സീ​റ്റും ബാ​ച്ചും അ​നു​വ​ദി​ക്കും: മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ

പ്ല​സ് വ​ൺ സീ​റ്റ് ക്ഷാ​മം; അ​ധി​ക സീ​റ്റും ബാ​ച്ചും അ​നു​വ​ദി​ക്കും: മ​ന്ത്രി എ​ൻ....

Read More >>
കണ്ണൂരിൽ ബസപകടം ; വീടിന്റെ മതിൽ തകർന്നു

Jun 26, 2026 01:47 PM

കണ്ണൂരിൽ ബസപകടം ; വീടിന്റെ മതിൽ തകർന്നു

കണ്ണൂരിൽ ബസപകടം ; വീടിന്റെ മതിൽ തകർന്നു...

Read More >>
കണ്ണൂരിൽ നിയന്ത്രണംവിട്ട മിനിലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

Jun 26, 2026 01:42 PM

കണ്ണൂരിൽ നിയന്ത്രണംവിട്ട മിനിലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

കണ്ണൂരിൽ നിയന്ത്രണംവിട്ട മിനിലോറി താഴ്ചയിലേക്ക് മറിഞ്ഞ്...

Read More >>
കണ്ണൂരിൽ ജനവാസ കേന്ദ്രങ്ങളിൽ കക്കൂസ്മാലിന്യം തള്ളിയ ടാങ്കർലോറി പോലീസ് കസ്റ്റഡിയിൽ

Jun 26, 2026 12:52 PM

കണ്ണൂരിൽ ജനവാസ കേന്ദ്രങ്ങളിൽ കക്കൂസ്മാലിന്യം തള്ളിയ ടാങ്കർലോറി പോലീസ് കസ്റ്റഡിയിൽ

കണ്ണൂരിൽ ജനവാസ കേന്ദ്രങ്ങളിൽ കക്കൂസ്മാലിന്യം തള്ളിയ ടാങ്കർലോറി പോലീസ്...

Read More >>
Top Stories

News Roundup

Entertainment News