ക്രൂഡ് ഓയിലിന് വില കുത്തനെ കുറഞ്ഞു

ക്രൂഡ് ഓയിലിന് വില കുത്തനെ കുറഞ്ഞു
Jun 26, 2026 11:08 AM | By sukanya

യു എസ്-ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ആഗോള എണ്ണ വിപണി സാധാരണ നിലയിലേക്ക് മടങ്ങി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില യുദ്ധത്തിന് തൊട്ടു മുൻപ് ഉള്ളതിനേക്കാൾ കുറഞ്ഞു. ഡബ്ല്യുടിഐ ക്രൂഡ് വില ഇന്നലെ എഴുപത് ഡോളറിലും താഴെയെത്തി. ബ്രെന്റ് ക്രൂഡ് വില 72 ഡോളറിലേക്ക് താഴ്ന്നു. യുദ്ധ സമയത്ത് 120 ഡോളർ വരെ എത്തിയ എണ്ണ വിലയാണ് താഴ്ന്നത്. ഇന്ത്യയിലെ ഇന്ധന വിലയെ ബാധിക്കുന്ന ഇന്ത്യൻ ക്രൂഡ് ബാസ്കറ്റിൽ ഇപ്പോൾ ബാരലിന് 70 ഡോളർ ആണ് ക്രൂഡ് വില. യുദ്ധ കാലത്ത് ഇത് 157 ഡോളർ വരെ ഉയർന്നിരുന്നു.

ഹോർമൂസിൽ ഗതാഗതം സാധാരണ നിലയിൽ ആകാൻ ഏതാനും ആഴ്ചകൾ കൂടി എടുക്കും. ഇതോടെ ക്രൂഡ് വില ഇനിയും താഴുമെന്നാണ് വിലയിരുത്തൽ.

Content Highlight: Crude oil prices have fallen sharply

Next TV

Related Stories
കണ്ണൂരിൽ ജനവാസ കേന്ദ്രങ്ങളിൽ കക്കൂസ്മാലിന്യം തള്ളിയ ടാങ്കർലോറി പോലീസ് കസ്റ്റഡിയിൽ

Jun 26, 2026 12:52 PM

കണ്ണൂരിൽ ജനവാസ കേന്ദ്രങ്ങളിൽ കക്കൂസ്മാലിന്യം തള്ളിയ ടാങ്കർലോറി പോലീസ് കസ്റ്റഡിയിൽ

കണ്ണൂരിൽ ജനവാസ കേന്ദ്രങ്ങളിൽ കക്കൂസ്മാലിന്യം തള്ളിയ ടാങ്കർലോറി പോലീസ്...

Read More >>
വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് ത​ട​സ​മി​ട്ട​ത് ഋ​ഷി​രാ​ജ് സിം​ഗ്; പു​തി​യ ക​ത്ത് വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

Jun 26, 2026 12:24 PM

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് ത​ട​സ​മി​ട്ട​ത് ഋ​ഷി​രാ​ജ് സിം​ഗ്; പു​തി​യ ക​ത്ത് വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് ത​ട​സ​മി​ട്ട​ത് ഋ​ഷി​രാ​ജ് സിം​ഗ്; പു​തി​യ ക​ത്ത് വി​വ​ര​ങ്ങ​ൾ...

Read More >>
മലപ്പുറത്ത് വീടിന് തീപിടിച്ച്   ഉറങ്ങിക്കിടന്ന വയോധികന് ദാരുണാന്ത്യം

Jun 26, 2026 11:40 AM

മലപ്പുറത്ത് വീടിന് തീപിടിച്ച് ഉറങ്ങിക്കിടന്ന വയോധികന് ദാരുണാന്ത്യം

മലപ്പുറത്ത് വീടിന് തീപിടിച്ച് ഉറങ്ങിക്കിടന്ന വയോധികന്...

Read More >>
ലഹ​​രി​​ക്കെതിരായ പോരാട്ടത്തിന് കൂ​​ട്ടാ​​യ ഇ​​ട​​പെ​​ട​​ൽ അ​​നി​​വാ​​ര്യം: ആരോഗ്യമന്ത്രി

Jun 26, 2026 10:14 AM

ലഹ​​രി​​ക്കെതിരായ പോരാട്ടത്തിന് കൂ​​ട്ടാ​​യ ഇ​​ട​​പെ​​ട​​ൽ അ​​നി​​വാ​​ര്യം: ആരോഗ്യമന്ത്രി

ലഹ​​രി​​ക്കെതിരായ പോരാട്ടത്തിന് കൂ​​ട്ടാ​​യ ഇ​​ട​​പെ​​ട​​ൽ അ​​നി​​വാ​​ര്യം: മന്ത്രി​​ കെ.​​...

Read More >>
കൊയിലാണ്ടി ചേമഞ്ചേരിയില്‍ അജ്ഞാതൻ  ട്രെയിനിടിച്ച് മരിച്ച നിലയില്‍

Jun 26, 2026 10:00 AM

കൊയിലാണ്ടി ചേമഞ്ചേരിയില്‍ അജ്ഞാതൻ ട്രെയിനിടിച്ച് മരിച്ച നിലയില്‍

കൊയിലാണ്ടി ചേമഞ്ചേരിയില്‍ അജ്ഞാതൻ ട്രെയിനിടിച്ച് മരിച്ച നിലയില്‍...

Read More >>
കെൽട്രോൺ കോഴ്സുകൾ

Jun 26, 2026 08:37 AM

കെൽട്രോൺ കോഴ്സുകൾ

കെൽട്രോൺ...

Read More >>
Top Stories

News Roundup

Entertainment News