സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്
Jul 4, 2026 03:46 PM | By Remya Raveendran

കോഴിക്കോട്  :  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച കണ്ണൂരും കാസര്‍കോടും ഓറഞ്ച് അലര്‍ട്ടാണ്. വരും ദിവസങ്ങളില്‍ മധ്യകേരത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാലാവസ്ഥ മോശമായതിനാല്‍ കേരളതീരത്ത് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.

Content Highlight: Rainalert

Next TV

Related Stories
വാർഷിക പദ്ധതി വിനിയോഗം; കണ്ണൂർ ജില്ലാ പഞ്ചായത്തും പയ്യന്നൂർ നഗരസഭയും സംസ്ഥാന തലത്തിൽ ഒന്നാമത്

Jul 4, 2026 04:29 PM

വാർഷിക പദ്ധതി വിനിയോഗം; കണ്ണൂർ ജില്ലാ പഞ്ചായത്തും പയ്യന്നൂർ നഗരസഭയും സംസ്ഥാന തലത്തിൽ ഒന്നാമത്

വാർഷിക പദ്ധതി വിനിയോഗം; കണ്ണൂർ ജില്ലാ പഞ്ചായത്തും പയ്യന്നൂർ നഗരസഭയും സംസ്ഥാന തലത്തിൽ...

Read More >>
എ കെ ആന്റണി ഉമ്മൻചാണ്ടി സർക്കാരുകളുടെ മാതൃക പിന്തുടരണം; മദ്യനയത്തിൽ യുഡിഎഫ് തീരുമാനം ഉടൻ വേണമെന്ന് കെസിബിസി

Jul 4, 2026 04:04 PM

എ കെ ആന്റണി ഉമ്മൻചാണ്ടി സർക്കാരുകളുടെ മാതൃക പിന്തുടരണം; മദ്യനയത്തിൽ യുഡിഎഫ് തീരുമാനം ഉടൻ വേണമെന്ന് കെസിബിസി

എ കെ ആന്റണി ഉമ്മൻചാണ്ടി സർക്കാരുകളുടെ മാതൃക പിന്തുടരണം; മദ്യനയത്തിൽ യുഡിഎഫ് തീരുമാനം ഉടൻ വേണമെന്ന്...

Read More >>
വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; DYFI നേതാവ് ജിതിൻ ഭാസ്കർ ജയിൽ മോചിതൻ

Jul 4, 2026 02:59 PM

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; DYFI നേതാവ് ജിതിൻ ഭാസ്കർ ജയിൽ മോചിതൻ

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; DYFI നേതാവ് ജിതിൻ ഭാസ്കർ ജയിൽ...

Read More >>
അടൂരിൽ 16 വയസുകാരിയെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ

Jul 4, 2026 02:43 PM

അടൂരിൽ 16 വയസുകാരിയെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ

അടൂരിൽ 16 വയസുകാരിയെ പീഡിപ്പിച്ച അച്ഛൻ...

Read More >>
‘മമ്മൂക്കയും ലാലേട്ടനും പാറപോലെ ഉറച്ച പിന്തുണ നൽകി’; ‘അമ്മ’ പദവിയില്‍ തിരിച്ചെത്താന്‍ സജീവ നീക്കവുമായി ശ്വേത മേനോനും സംഘവും

Jul 4, 2026 02:30 PM

‘മമ്മൂക്കയും ലാലേട്ടനും പാറപോലെ ഉറച്ച പിന്തുണ നൽകി’; ‘അമ്മ’ പദവിയില്‍ തിരിച്ചെത്താന്‍ സജീവ നീക്കവുമായി ശ്വേത മേനോനും സംഘവും

‘മമ്മൂക്കയും ലാലേട്ടനും പാറപോലെ ഉറച്ച പിന്തുണ നൽകി’; ‘അമ്മ’ പദവിയില്‍ തിരിച്ചെത്താന്‍ സജീവ നീക്കവുമായി ശ്വേത മേനോനും...

Read More >>
കണ്ണൂർ യൂണിവേഴ്സിറ്റി ആർട്ട് ഗ്യാലറി പൂട്ടി, തെയ്യരൂപം മാത്രം ബാക്കി; ശിലാഫലകവും അപ്രത്യക്ഷം

Jul 4, 2026 02:16 PM

കണ്ണൂർ യൂണിവേഴ്സിറ്റി ആർട്ട് ഗ്യാലറി പൂട്ടി, തെയ്യരൂപം മാത്രം ബാക്കി; ശിലാഫലകവും അപ്രത്യക്ഷം

കണ്ണൂർ യൂണിവേഴ്സിറ്റി ആർട്ട് ഗ്യാലറി പൂട്ടി, തെയ്യരൂപം മാത്രം ബാക്കി; ശിലാഫലകവും...

Read More >>
Top Stories

News Roundup

Entertainment News