പത്തനംതിട്ടയിൽ 13 കാരിയെ സഹാപാഠികൾ പീഡിപ്പിച്ചു; സ്കൂളിലെ ശുചിമുറിയിൽ വച്ചും പീഡനം, ഒരു പെൺകുട്ടിയടക്കം 10 പ്രതികൾ; 6 പേർ കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ 13 കാരിയെ സഹാപാഠികൾ പീഡിപ്പിച്ചു; സ്കൂളിലെ ശുചിമുറിയിൽ വച്ചും പീഡനം, ഒരു പെൺകുട്ടിയടക്കം 10 പ്രതികൾ; 6 പേർ കസ്റ്റഡിയിൽ
Jul 4, 2026 02:06 PM | By Remya Raveendran

പത്തനംതിട്ട  : പത്തനംതിട്ടയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠികൾ പീഡിപ്പിച്ചു. ആറുപേർ കൂടൽ പൊലീസ് കസ്റ്റഡിയിൽ. പ്രായപൂർത്തിയാകാത്ത നാലുപേരും പ്രായപൂർത്തിയായ രണ്ടുപേരുമാണ് കസ്റ്റഡിയിൽ ആയത്. 10 പേരാണ് പീഡിപ്പിച്ചതെന്നാണ് 13 വയസുകാരി നൽകിയിരിക്കുന്ന മൊഴി. ഇതിൽ പ്രായപൂർത്തിയാകാത്ത എട്ടു പേരും ഉൾപ്പെടുന്നുവെന്നാണ് വിവരം. മറ്റ് രണ്ടുപേരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.പെൺകുട്ടിയെ സ്കൂളിലെ ശുചിമുറിയിൽ വച്ചും പീഡനത്തിന് ഇരയാക്കി. പീഡനത്തിന് വഴിയൊരുക്കിയ പ്രതി പട്ടികയിൽ ഉള്ള പെൺകുട്ടിയെ കേന്ദ്രീകരിച്ചു പൊലീസ് വിശദമായി അന്വേഷിക്കുന്നു. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.സംഭവത്തിൽ കൂടൽ പോലീസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് പ്രകാരമാണ് പോലീസ് കേസ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്കൂളിന് സമീപത്തുവെച്ചും, പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽവെച്ചുമാണ് പീഡനം നടന്നത്. അതിക്രമം നടത്തിയവരെല്ലാം പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർത്ഥികളാണ്.പുറത്തു നിന്നുള്ള ചിലരും പീഡിപ്പിച്ചുവെന്നും ഇവരെ കണ്ടാൽ തിരിച്ചറിയാമെന്നും പെണ്‍കുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ പൊലീസിന്‍റെ വിശദ പരിശോധന ആരംഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Content Highlight: Pocsocase

Next TV

Related Stories
എ കെ ആന്റണി ഉമ്മൻചാണ്ടി സർക്കാരുകളുടെ മാതൃക പിന്തുടരണം; മദ്യനയത്തിൽ യുഡിഎഫ് തീരുമാനം ഉടൻ വേണമെന്ന് കെസിബിസി

Jul 4, 2026 04:04 PM

എ കെ ആന്റണി ഉമ്മൻചാണ്ടി സർക്കാരുകളുടെ മാതൃക പിന്തുടരണം; മദ്യനയത്തിൽ യുഡിഎഫ് തീരുമാനം ഉടൻ വേണമെന്ന് കെസിബിസി

എ കെ ആന്റണി ഉമ്മൻചാണ്ടി സർക്കാരുകളുടെ മാതൃക പിന്തുടരണം; മദ്യനയത്തിൽ യുഡിഎഫ് തീരുമാനം ഉടൻ വേണമെന്ന്...

Read More >>
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

Jul 4, 2026 03:46 PM

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും...

Read More >>
വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; DYFI നേതാവ് ജിതിൻ ഭാസ്കർ ജയിൽ മോചിതൻ

Jul 4, 2026 02:59 PM

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; DYFI നേതാവ് ജിതിൻ ഭാസ്കർ ജയിൽ മോചിതൻ

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; DYFI നേതാവ് ജിതിൻ ഭാസ്കർ ജയിൽ...

Read More >>
അടൂരിൽ 16 വയസുകാരിയെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ

Jul 4, 2026 02:43 PM

അടൂരിൽ 16 വയസുകാരിയെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ

അടൂരിൽ 16 വയസുകാരിയെ പീഡിപ്പിച്ച അച്ഛൻ...

Read More >>
‘മമ്മൂക്കയും ലാലേട്ടനും പാറപോലെ ഉറച്ച പിന്തുണ നൽകി’; ‘അമ്മ’ പദവിയില്‍ തിരിച്ചെത്താന്‍ സജീവ നീക്കവുമായി ശ്വേത മേനോനും സംഘവും

Jul 4, 2026 02:30 PM

‘മമ്മൂക്കയും ലാലേട്ടനും പാറപോലെ ഉറച്ച പിന്തുണ നൽകി’; ‘അമ്മ’ പദവിയില്‍ തിരിച്ചെത്താന്‍ സജീവ നീക്കവുമായി ശ്വേത മേനോനും സംഘവും

‘മമ്മൂക്കയും ലാലേട്ടനും പാറപോലെ ഉറച്ച പിന്തുണ നൽകി’; ‘അമ്മ’ പദവിയില്‍ തിരിച്ചെത്താന്‍ സജീവ നീക്കവുമായി ശ്വേത മേനോനും...

Read More >>
കണ്ണൂർ യൂണിവേഴ്സിറ്റി ആർട്ട് ഗ്യാലറി പൂട്ടി, തെയ്യരൂപം മാത്രം ബാക്കി; ശിലാഫലകവും അപ്രത്യക്ഷം

Jul 4, 2026 02:16 PM

കണ്ണൂർ യൂണിവേഴ്സിറ്റി ആർട്ട് ഗ്യാലറി പൂട്ടി, തെയ്യരൂപം മാത്രം ബാക്കി; ശിലാഫലകവും അപ്രത്യക്ഷം

കണ്ണൂർ യൂണിവേഴ്സിറ്റി ആർട്ട് ഗ്യാലറി പൂട്ടി, തെയ്യരൂപം മാത്രം ബാക്കി; ശിലാഫലകവും...

Read More >>
Top Stories

News Roundup

GCC News

Entertainment News