https://securepubads.g.doubleclick.net/tag/js/gpt.js

ചി​ന്ന​ക്ക​നാ​ലി​ൽ വീ​ടി​ന് നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം

ചി​ന്ന​ക്ക​നാ​ലി​ൽ വീ​ടി​ന് നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം
Jul 6, 2026 12:40 PM | By sukanya

ചി​ന്ന​ക്ക​നാ​ലി​ൽ വീ​ടി​ന് നേ​രെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം. സി​ങ്കു​ക​ണ്ടം സ്വ​ദേ​ശി മു​രു​ക​ന്‍റെ വീ​ടാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ത്ത​ത്.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ച​ക്ക​ക്കൊ​മ്പ​ൻ ആ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. സം​ഭ​വ സ​മ​യ​ത്ത് വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന​ത് വ​ലി​യൊ​രു ആ​ശ്വാ​സ​മാ​ണ്. വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​വും ക​ത​കു​ക​ളും ആ​ന ത​ക​ർ​ത്തു. നി​ല​വി​ൽ വീ​ടി​ന്‍റെ ഉ​ട​മ​യാ​യ മു​രു​ക​ൻ താ​മ​സി​ക്കു​ന്ന​ത് സൂ​ര്യ​നെ​ല്ലി​യി​ലാ​ണ്. സി​ങ്കു​ക​ണ്ട​ത്ത് കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​യാ​ൾ സൂ​ര്യ​നെ​ല്ലി​യി​ലേ​ക്ക് താ​മ​സം മാ​റു​ക​യാ​യി​രു​ന്നു.

കാ​ട്ടാ​ന ത​ക​ർ​ത്ത വീ​ട്ടി​ൽ കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് നി​ല​വി​ൽ സൂ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​ന് സ​മീ​പ​ത്ത് ത​ന്നെ​യാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ര​ണ്ടാ​ഴ്ച മു​മ്പ് മാ​രി എ​ന്ന സ്ത്രീ​യെ ച​വി​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Content Highlight: Cattle attack on house in Chinnakanal

Next TV

Related Stories
ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ പരീക്ഷാ പേപ്പറില്‍ പിഴവ്

Jul 6, 2026 02:31 PM

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ പരീക്ഷാ പേപ്പറില്‍ പിഴവ്

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ പരീക്ഷാ പേപ്പറില്‍...

Read More >>
ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ലഹരിക്ക് പകരം ഉപയോഗിക്കുന്നു; ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകാര്‍ മരുന്ന് കൊടുക്കരുത്; രമേശ് ചെന്നിത്തല

Jul 6, 2026 02:16 PM

ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ലഹരിക്ക് പകരം ഉപയോഗിക്കുന്നു; ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകാര്‍ മരുന്ന് കൊടുക്കരുത്; രമേശ് ചെന്നിത്തല

ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ലഹരിക്ക് പകരം ഉപയോഗിക്കുന്നു; ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകാര്‍ മരുന്ന് കൊടുക്കരുത്;...

Read More >>
ആധാറിൽ E - Mail ചേർക്കാനും പുതുക്കാനും ഇനി ക്യൂ നിൽക്കേണ്ട: വീട്ടിലിരുന്ന് ഫോണിലൂടെ ചെയ്യാം

Jul 6, 2026 11:52 AM

ആധാറിൽ E - Mail ചേർക്കാനും പുതുക്കാനും ഇനി ക്യൂ നിൽക്കേണ്ട: വീട്ടിലിരുന്ന് ഫോണിലൂടെ ചെയ്യാം

ആധാറിൽ E - Mail ചേർക്കാനും പുതുക്കാനും ഇനി ക്യൂ നിൽക്കേണ്ട: വീട്ടിലിരുന്ന് ഫോണിലൂടെ...

Read More >>
അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ

Jul 6, 2026 11:03 AM

അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ

അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

Read More >>
നെന്മാറ ഇരട്ടക്കൊലപാതക കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്നില്ല

Jul 6, 2026 10:16 AM

നെന്മാറ ഇരട്ടക്കൊലപാതക കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്നില്ല

പോത്തുണ്ടി ഇരട്ടക്കൊലപാതകം; ശിക്ഷാവിധി...

Read More >>
അബ്ദുൽ റഹീമിനായി സമാഹരിച്ചതിൽ ഇനി ബാക്കിയുള്ളത് 12.83 കോടി രൂപ

Jul 6, 2026 08:56 AM

അബ്ദുൽ റഹീമിനായി സമാഹരിച്ചതിൽ ഇനി ബാക്കിയുള്ളത് 12.83 കോടി രൂപ

അബ്ദുൽ റഹീമിനായി സമാഹരിച്ചതിൽ ഇനി ബാക്കിയുള്ളത് 12.83 കോടി...

Read More >>
Top Stories

News Roundup

GCC News