https://securepubads.g.doubleclick.net/tag/js/gpt.js

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ പരീക്ഷാ പേപ്പറില്‍ പിഴവ്

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ പരീക്ഷാ പേപ്പറില്‍ പിഴവ്
Jul 6, 2026 02:31 PM | By Remya Raveendran

തിരുവനന്തപുരം :  കേരള യൂണിവേഴ്സിറ്റി പരീക്ഷയുടെ ചോദ്യ പേപ്പറില്‍ പിഴവ്. BSC രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ഉത്തരവും രേഖപ്പെടുത്തിയിരിക്കുന്നത്. ബോര്‍ഡ് ഓഫ് എക്‌സാമിനേഷനോട് പരീക്ഷാ കണ്‍ട്രോളര്‍ വിശദീകരണം തേടി.വിഷയത്തില്‍ എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കാന്‍ കേരളാ യൂണിവേഴ്‌സിറ്റിക്ക് ഇതുവരെ സാധിച്ചിട്ടില്ല. വിഷയം പരിശോധിക്കുമെന്ന് മാത്രമാണ് അറിയിച്ചിട്ടില്ല. ഇങ്ങനെയൊരു സംഭവമുണ്ടായിട്ടുണ്ടെന്ന കാര്യം കേരള യൂണിവേഴ്‌സിറ്റി സ്ഥിരീകരിക്കുന്നുണ്ട്.

Content Highlight: Keralaunivercity

Next TV

Related Stories
‘രണ്ട് ഉത്തരവാദിത്തവും ഒരുമിച്ച് കൊണ്ടുപോകാന്‍ ഞാന്‍ തന്നെ ആഗ്രഹിക്കുന്നില്ല’; സണ്ണി ജോസഫ്

Jul 6, 2026 03:08 PM

‘രണ്ട് ഉത്തരവാദിത്തവും ഒരുമിച്ച് കൊണ്ടുപോകാന്‍ ഞാന്‍ തന്നെ ആഗ്രഹിക്കുന്നില്ല’; സണ്ണി ജോസഫ്

‘രണ്ട് ഉത്തരവാദിത്തവും ഒരുമിച്ച് കൊണ്ടുപോകാന്‍ ഞാന്‍ തന്നെ ആഗ്രഹിക്കുന്നില്ല’; സണ്ണി...

Read More >>
സ്വകാര്യ ആശുപത്രി നഴ്സുമാർ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ അനിശ്ചിത കാല സമരം ആരംഭിച്ചു

Jul 6, 2026 03:00 PM

സ്വകാര്യ ആശുപത്രി നഴ്സുമാർ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ അനിശ്ചിത കാല സമരം ആരംഭിച്ചു

സ്വകാര്യ ആശുപത്രി നഴ്സുമാർ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ അനിശ്ചിത കാല സമരം...

Read More >>
PSC പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് SP അന്വേഷിക്കും

Jul 6, 2026 02:47 PM

PSC പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് SP അന്വേഷിക്കും

PSC പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് SP...

Read More >>
ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ലഹരിക്ക് പകരം ഉപയോഗിക്കുന്നു; ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകാര്‍ മരുന്ന് കൊടുക്കരുത്; രമേശ് ചെന്നിത്തല

Jul 6, 2026 02:16 PM

ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ലഹരിക്ക് പകരം ഉപയോഗിക്കുന്നു; ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകാര്‍ മരുന്ന് കൊടുക്കരുത്; രമേശ് ചെന്നിത്തല

ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ലഹരിക്ക് പകരം ഉപയോഗിക്കുന്നു; ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകാര്‍ മരുന്ന് കൊടുക്കരുത്;...

Read More >>
ചി​ന്ന​ക്ക​നാ​ലി​ൽ വീ​ടി​ന് നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം

Jul 6, 2026 12:40 PM

ചി​ന്ന​ക്ക​നാ​ലി​ൽ വീ​ടി​ന് നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം

ചി​ന്ന​ക്ക​നാ​ലി​ൽ വീ​ടി​ന് നേ​രെ കാ​ട്ടാ​ന...

Read More >>
ആധാറിൽ E - Mail ചേർക്കാനും പുതുക്കാനും ഇനി ക്യൂ നിൽക്കേണ്ട: വീട്ടിലിരുന്ന് ഫോണിലൂടെ ചെയ്യാം

Jul 6, 2026 11:52 AM

ആധാറിൽ E - Mail ചേർക്കാനും പുതുക്കാനും ഇനി ക്യൂ നിൽക്കേണ്ട: വീട്ടിലിരുന്ന് ഫോണിലൂടെ ചെയ്യാം

ആധാറിൽ E - Mail ചേർക്കാനും പുതുക്കാനും ഇനി ക്യൂ നിൽക്കേണ്ട: വീട്ടിലിരുന്ന് ഫോണിലൂടെ...

Read More >>
Top Stories

News Roundup