https://securepubads.g.doubleclick.net/tag/js/gpt.js

കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റിനെ ഇരുട്ടിൽ നിർത്തി വൈസ് ചാൻസലർ ഏകപക്ഷീയഭരണം നടത്തുന്നു: സിൻഡിക്കേറ്റ്

കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റിനെ ഇരുട്ടിൽ നിർത്തി വൈസ് ചാൻസലർ ഏകപക്ഷീയഭരണം നടത്തുന്നു: സിൻഡിക്കേറ്റ്
Jul 8, 2026 02:04 PM | By Remya Raveendran

കണ്ണൂർ: കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റിനെ ഇരുട്ടി നിർത്തി വൈസ് ചാൻസലർ ഏകപക്ഷീയമായ ഭരണം നടത്തുകയാണെന്ന് സിൻഡിക്കേറ്റ് അംഗം എൻ സുകന്യ പറഞ്ഞു.കണ്ണൂർ സർവ്വകലാശാലയിൽ വൈസ് ചാൻസലർ തുടർച്ചയായി ജനാധിപത്യവിരുദ്ധവും ഏകപക്ഷീയമായ തീരുമാനങ്ങൾ സ്വീകരിക്കുകയാണ്. പുതിയ സിൻഡിക്കേറ്റ് നിലവിൽ വരാത്ത സാഹചര്യത്തിൽ പഴയ സിൻഡിക്കേറ്റ് ഇതു പിരിച്ചു വിട്ടിട്ടില്ല എന്നാൽ ഈ സിൻഡിക്കേറ്റിനെ വിളിച്ചു ചേർത്ത് അറിയിക്കാതെയാണ് വൈസ് ചാൻസലർ പ്രവർത്തിക്കുന്നത്. ബോർഡ് ഓഫ് സ്‌റ്റഡീസ് ലിസ്റ്റ് ബോധപൂർവ്വം വൈകിപ്പിക്കുകയും ചട്ടങ്ങൾ ലംഘിച്ച് മറ്റാരോ തയ്യാറാക്കിയ ലിസ്റ്റിന് ചാൻസലറുടെ അനുമതി വാങ്ങുകയും ചെയ്തിരുന്നു ഒരു വർഷത്തെ താൽക്കാലിക ഡെപ്യൂട്ടഷനിൽ ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറായി വന്ന ഡോ. എ.പ്രവീണിനെ മാളവ്യ മിഷൻ ടീച്ചർ ട്രെയിനിങ് സെൻ്റർ ഡയറക്ടറായി നിയമിച്ചതിൽ ഗുരുതരമായ അഴിമതിയുണ്ട് ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ ഡെപ്യൂട്ടേഷന് പിന്നിലെ ദുരൂഹതയുണ്ട്. നിലവിലെ ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറായ ഡോ പ്രവീണിനെതിരെ നേരത്തെ ജോലി ചെയ്ത പോണ്ടിച്ചേരി സർവ്വകലാശാലയിൽ ലൈംഗിക പീഢനവുമായി ബന്ധപെട്ട് നിരവധി പരാതികളും പൊലിമ്പ് കേസുകളും നിലവിലുണ്ട്. 2025ലെ ഒരു അച്ചടക്ക നടപടിയിൽ നിന്നും രക്ഷപെടാതാണ് ഇയാൾ കണ്ണൂർ സർവ്വകലാശാലയിലേക്ക് ഒപ്പിച്ചു മാറിയതെന്നും എൻ സുകന്യ പറഞ്ഞു.

Content Highlight: Kannursyndicate

Next TV

Related Stories
ഓണം ബമ്പര്‍ സമ്മാനത്തുക ഉയര്‍ത്തി

Jul 8, 2026 03:13 PM

ഓണം ബമ്പര്‍ സമ്മാനത്തുക ഉയര്‍ത്തി

ഓണം ബമ്പര്‍ സമ്മാനത്തുക...

Read More >>
പത്തനംതിട്ടയിൽ ലിഫ്റ്റിൽ തല കുടുങ്ങി വീട്ടുടമസ്ഥൻ മരിച്ചു

Jul 8, 2026 02:56 PM

പത്തനംതിട്ടയിൽ ലിഫ്റ്റിൽ തല കുടുങ്ങി വീട്ടുടമസ്ഥൻ മരിച്ചു

പത്തനംതിട്ടയിൽ ലിഫ്റ്റിൽ തല കുടുങ്ങി വീട്ടുടമസ്ഥൻ...

Read More >>
വീണ്ടും യുദ്ധത്തിലേക്ക്? നിർണായക പ്രഖ്യാപനവുമായി ട്രംപ്; വെടിനിർത്തൽ ധാരണ അവസാനിച്ചു

Jul 8, 2026 02:36 PM

വീണ്ടും യുദ്ധത്തിലേക്ക്? നിർണായക പ്രഖ്യാപനവുമായി ട്രംപ്; വെടിനിർത്തൽ ധാരണ അവസാനിച്ചു

വീണ്ടും യുദ്ധത്തിലേക്ക്? നിർണായക പ്രഖ്യാപനവുമായി ട്രംപ്; വെടിനിർത്തൽ ധാരണ...

Read More >>
‘തുരങ്കപാത വേണമെന്ന് വാദിക്കുന്നവര്‍ സംഭവിക്കാന്‍ പോകുന്ന ദുരന്തങ്ങളെ കുറിച്ചും മനസിലാക്കണം’; ബിനോയ് വിശ്വം

Jul 8, 2026 02:27 PM

‘തുരങ്കപാത വേണമെന്ന് വാദിക്കുന്നവര്‍ സംഭവിക്കാന്‍ പോകുന്ന ദുരന്തങ്ങളെ കുറിച്ചും മനസിലാക്കണം’; ബിനോയ് വിശ്വം

‘തുരങ്കപാത വേണമെന്ന് വാദിക്കുന്നവര്‍ സംഭവിക്കാന്‍ പോകുന്ന ദുരന്തങ്ങളെ കുറിച്ചും മനസിലാക്കണം’; ബിനോയ്...

Read More >>
സംസ്ഥാനത്ത് മഴ തുടരും; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Jul 8, 2026 02:17 PM

സംസ്ഥാനത്ത് മഴ തുടരും; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ തുടരും; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച്...

Read More >>
ജീവൻ തിരഞ്ഞ് കള്ളാടി; കാണാതായവർക്കായി തോട്ടിൽ പരിശോധന നടത്തി ഫയർഫോഴ്‌സ്

Jul 8, 2026 01:58 PM

ജീവൻ തിരഞ്ഞ് കള്ളാടി; കാണാതായവർക്കായി തോട്ടിൽ പരിശോധന നടത്തി ഫയർഫോഴ്‌സ്

ജീവൻ തിരഞ്ഞ് കള്ളാടി; കാണാതായവർക്കായി തോട്ടിൽ പരിശോധന നടത്തി...

Read More >>
Top Stories

News Roundup