https://securepubads.g.doubleclick.net/tag/js/gpt.js
adimage

നടന കലാ ഗൃഹം വാർഷികാഘോഷവും പുരസ്കാര വിതരണവും ജൂലൈ 12 ന്

നടന കലാ ഗൃഹം വാർഷികാഘോഷവും പുരസ്കാര വിതരണവും ജൂലൈ 12 ന്
2026-07-10T15:28:00 | By Remya Raveendran

കണ്ണൂർ: കണ്ണൂരിലെ കലാ സാഹിത്യ സാംസ്കാരികസ സംഘടനയായ കലാഗൃഹത്തിന്റെ ഒമ്പതാം വാർഷികാഘോഷവും വിവിധ വ്യക്തികൾക്കുള്ള പുരസ്കാരവിതരണവും ജൂലൈ 12 ന് മഹാത്മാ മന്ദിരത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.12 ന് കാലത്ത് പത്ത്മണിക്ക് കലാഗൃഹം രക്ഷാധികാരി മോഹൻദാസ് പരിപാടി ഉൽഘാടനം ചെയ്യും. ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് സമാപന സമ്മേളന ചലച്ചിത്ര ഗാന സംവിധായകനും രചയിതാവുമായദർശൻ രാമൻ ഉൽഘാടനം ചെയ്യും.കലാരത്നംകാഞ്ഞങ്ങാട് രാമചന്ദ്രൻ വിശിഷ്ടാതിഥിയാവും. തുടർന്ന് ചാരിറ്റി ഫണ്ട് കൈമാറലും സമ്മാനദാനവും നടക്കും. ചടങ്ങിൽ വെച്ച് നാപ്രീതി കെ (തൃശൂർ) ലീന എൻ (കണ്ണൂർ )എന്നിവർക്ക് നാട്യ മയൂരി പുരസ്കാരവും സുരേന്ദ്രൻ വിഷ്ണുമംഗലം (കോഴിക്കോട്) സുരേശൻ പുനക്കാലിൽ (കണ്ണൂർ )എന്നിവർക്ക് നാട്യ ശ്രീ പുരസ്കാരവും അനുപം ജെയ്സ് ( കോഴിക്കോട്) സുഭാഷ് വെളിയമ്പ്ര (കണ്ണൂർ )ലോക വനിതാ ദിനത്തിൽ വനിതാ പുരസ്കാരം നേടിയ വിദ്യ സുധീഷ് എന്നിവർക്ക് പുരസ്കാരങ്ങൾ കൈമാറും. തുടർന്ന് കണ്ണകീ എന്നനൃത്ത ശില്പവും തിരുവാതിരയും അരങ്ങേറും വാർത്താ സമ്മേളനന്നാൽ കെ എൻ രാധാകൃഷ്ണൻ , നാട്യ ശ്രീ കവിതാ ജയൻ , ജമാൽ കണ്ണൂർ സിറ്റി, കെ ശ്രീജിത്ത്, റീത്ത രമേഷ് എന്നിവർ പങ്കെടുത്തു.

Content Highlight: Nadanakalagreham

Next TV

Related Stories
ലഹരി വിരുദ്ധ ബോധവൽക്കരണവും ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ പൊതുയോഗവും നാളെ അടക്കാത്തോട്ടിൽ

Jul 10, 2026 04:30 PM

ലഹരി വിരുദ്ധ ബോധവൽക്കരണവും ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ പൊതുയോഗവും നാളെ അടക്കാത്തോട്ടിൽ

ലഹരി വിരുദ്ധ ബോധവൽക്കരണവും ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ പൊതുയോഗവും നാളെ...

Read More >>
മത്സ്യകർഷക ദിനാചരണം; ജില്ലാതല ഉദ്ഘാടനം വി കുഞ്ഞികൃഷ്ണൻ എംഎൽഎ നിർവഹിച്ചു

Jul 10, 2026 04:26 PM

മത്സ്യകർഷക ദിനാചരണം; ജില്ലാതല ഉദ്ഘാടനം വി കുഞ്ഞികൃഷ്ണൻ എംഎൽഎ നിർവഹിച്ചു

മത്സ്യകർഷക ദിനാചരണം; ജില്ലാതല ഉദ്ഘാടനം വി കുഞ്ഞികൃഷ്ണൻ എംഎൽഎ...

Read More >>
‘ക്യൂവില്‍ നിര്‍ത്തിയും ഓപി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല; നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്’; ഡോ. ഹാരിസ് ഹസന്‍

Jul 10, 2026 03:58 PM

‘ക്യൂവില്‍ നിര്‍ത്തിയും ഓപി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല; നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്’; ഡോ. ഹാരിസ് ഹസന്‍

‘ക്യൂവില്‍ നിര്‍ത്തിയും ഓപി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല; നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്’; ഡോ. ഹാരിസ്...

Read More >>
adimage
അടക്കാത്തോട്ടിൽ റബ്ബർ കർഷകർക്കായി കേര പദ്ധതി പരിശീലന പരിപാടി നടത്തി

Jul 10, 2026 02:55 PM

അടക്കാത്തോട്ടിൽ റബ്ബർ കർഷകർക്കായി കേര പദ്ധതി പരിശീലന പരിപാടി നടത്തി

അടക്കാത്തോട്ടിൽ റബ്ബർ കർഷകർക്കായി കേര പദ്ധതി പരിശീലന പരിപാടി...

Read More >>
മരിച്ചവരുടെ പേരിലും സമ്മതപത്രം; കള്ള് ഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ വന്‍ ക്രമക്കേട്

Jul 10, 2026 02:40 PM

മരിച്ചവരുടെ പേരിലും സമ്മതപത്രം; കള്ള് ഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ വന്‍ ക്രമക്കേട്

മരിച്ചവരുടെ പേരിലും സമ്മതപത്രം; കള്ള് ഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ വന്‍...

Read More >>
തിരുവല്ലത്ത് സുഹൃത്തുകള്‍ മരിച്ചത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞല്ല; സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ടത് കാര്‍ തട്ടി

Jul 10, 2026 02:24 PM

തിരുവല്ലത്ത് സുഹൃത്തുകള്‍ മരിച്ചത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞല്ല; സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ടത് കാര്‍ തട്ടി

തിരുവല്ലത്ത് സുഹൃത്തുകള്‍ മരിച്ചത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞല്ല; സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ടത് കാര്‍...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage