അടക്കാത്തോട് :ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽലഹരി വിരുദ്ധ ബോധവൽക്കരണവും ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ പൊതുയോഗവുംശനിയാഴ്‌ച വൈകു. 4 മണിക്ക് അടക്കാത്തോട് ടൗണിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.പരിപാടിഐ.യു.എം.എൽ., കേളകം പഞ്ചായത്ത് പ്രസിഡണ്ട് ഇ. ഐ. അബ്ദുൾ റഹ്മാൻ്റെ അദ്യക്ഷതയിൽ ഐ.യു.എം.എൽകണ്ണൂർ ജില്ല വൈസ് പ്രസിഡണ്ട്ഇബ്രാഹിം മുണ്ടേരി ഉൽഘാടനം നടത്തും.ചടങ്ങിൽ കേളകം പഞ്ചായത്ത് പ്രസിഡണ്ട്ലിസി ജോസഫ് മുഖ്യ പ്രഭാഷണം നടത്തും.
Content Highlight: Adakkathode




































