https://securepubads.g.doubleclick.net/tag/js/gpt.js
adimage

മത്സ്യകർഷക ദിനാചരണം; ജില്ലാതല ഉദ്ഘാടനം വി കുഞ്ഞികൃഷ്ണൻ എംഎൽഎ നിർവഹിച്ചു

മത്സ്യകർഷക ദിനാചരണം; ജില്ലാതല ഉദ്ഘാടനം വി കുഞ്ഞികൃഷ്ണൻ എംഎൽഎ നിർവഹിച്ചു
2026-07-10T16:26:00 | By Remya Raveendran

പയ്യന്നൂർ :   ദേശീയ മത്സ്യകർഷക ദിനത്തോടനുബന്ധിച്ച് ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച ജില്ലാതല പരിപാടി പയ്യന്നൂർ ഫിഷറീസ് കോളേജിൽ വി കുഞ്ഞികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മത്സ്യകൃഷി മേഖലയിൽ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഉൽപ്പാദനം വർധിപ്പിക്കേണ്ടതുണ്ടെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.പയ്യന്നൂർ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വ. സരിൻ ശശി അധ്യക്ഷത വഹിച്ചു.പരിപാടിയിൽ വിവിധ മത്സ്യ കൃഷിരീതികൾ ചെയ്തു വരുന്ന മത്സ്യകർഷകരെ ആദരിക്കുകയും, വിവിധ സർക്കാർ പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു.പയ്യന്നൂർ നഗരസഭ വികസന സ്റ്റാൻഡിംഗ് ചെയർപേഴ്സൺ രാമകൃഷ്ണൻ എം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം പ്രദീപൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ഷീബ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ജൂഗ്നു ആർ, പയ്യന്നൂർ ഫിഷറീസ് കോളേജ് ഓഫീസർ ഇൻ ചാർജ് ഡോ. ഡോണ പി, ജില്ലാ ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ താര ജെ ജെ, ജില്ലാ കാഫ് സെക്രട്ടറി സി സുരേശൻ, ലീഡ് ജില്ലാ മാനേജർ രഞ്ജിത്ത് കെ എസ് എന്നിവർ സംസാരിച്ചു.മത്സ്യകർഷകർ, മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരും പങ്കെടുത്തു.

Content Highlight: Fishfarming

Next TV

Related Stories
ലഹരി വിരുദ്ധ ബോധവൽക്കരണവും ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ പൊതുയോഗവും നാളെ അടക്കാത്തോട്ടിൽ

Jul 10, 2026 04:30 PM

ലഹരി വിരുദ്ധ ബോധവൽക്കരണവും ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ പൊതുയോഗവും നാളെ അടക്കാത്തോട്ടിൽ

ലഹരി വിരുദ്ധ ബോധവൽക്കരണവും ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ പൊതുയോഗവും നാളെ...

Read More >>
‘ക്യൂവില്‍ നിര്‍ത്തിയും ഓപി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല; നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്’; ഡോ. ഹാരിസ് ഹസന്‍

Jul 10, 2026 03:58 PM

‘ക്യൂവില്‍ നിര്‍ത്തിയും ഓപി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല; നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്’; ഡോ. ഹാരിസ് ഹസന്‍

‘ക്യൂവില്‍ നിര്‍ത്തിയും ഓപി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല; നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്’; ഡോ. ഹാരിസ്...

Read More >>
നടന കലാ ഗൃഹം വാർഷികാഘോഷവും പുരസ്കാര വിതരണവും ജൂലൈ 12 ന്

Jul 10, 2026 03:28 PM

നടന കലാ ഗൃഹം വാർഷികാഘോഷവും പുരസ്കാര വിതരണവും ജൂലൈ 12 ന്

നടന കലാ ഗൃഹം വാർഷികാഘോഷവും പുരസ്കാര വിതരണവും ജൂലൈ 12...

Read More >>
adimage
അടക്കാത്തോട്ടിൽ റബ്ബർ കർഷകർക്കായി കേര പദ്ധതി പരിശീലന പരിപാടി നടത്തി

Jul 10, 2026 02:55 PM

അടക്കാത്തോട്ടിൽ റബ്ബർ കർഷകർക്കായി കേര പദ്ധതി പരിശീലന പരിപാടി നടത്തി

അടക്കാത്തോട്ടിൽ റബ്ബർ കർഷകർക്കായി കേര പദ്ധതി പരിശീലന പരിപാടി...

Read More >>
മരിച്ചവരുടെ പേരിലും സമ്മതപത്രം; കള്ള് ഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ വന്‍ ക്രമക്കേട്

Jul 10, 2026 02:40 PM

മരിച്ചവരുടെ പേരിലും സമ്മതപത്രം; കള്ള് ഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ വന്‍ ക്രമക്കേട്

മരിച്ചവരുടെ പേരിലും സമ്മതപത്രം; കള്ള് ഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ വന്‍...

Read More >>
തിരുവല്ലത്ത് സുഹൃത്തുകള്‍ മരിച്ചത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞല്ല; സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ടത് കാര്‍ തട്ടി

Jul 10, 2026 02:24 PM

തിരുവല്ലത്ത് സുഹൃത്തുകള്‍ മരിച്ചത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞല്ല; സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ടത് കാര്‍ തട്ടി

തിരുവല്ലത്ത് സുഹൃത്തുകള്‍ മരിച്ചത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞല്ല; സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ടത് കാര്‍...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage