https://securepubads.g.doubleclick.net/tag/js/gpt.js
adimage

സ്കൂൾബസിൻ്റെ ഫ്ലാഗ് ഓഫും വിജയോത്സവവും എംഎൽഎ നിർവഹിച്ചു

സ്കൂൾബസിൻ്റെ ഫ്ലാഗ് ഓഫും വിജയോത്സവവും എംഎൽഎ നിർവഹിച്ചു
2026-07-11T07:48:00 | By sukanya

കണ്ണൂർ : കല്യാശേരി കെ.പി.ആർ ഗോപാലൻ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫും, ഉന്നത വിജയികൾക്കുള്ള അനുമോദനവും എം വിജിൻ എംഎൽഎ നിർവഹിച്ചു. ഹയർസെക്കണ്ടറി വിഭാഗം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിജയോത്സവച്ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം വി.വി പവിത്രൻ അധ്യക്ഷത വഹിച്ചു.ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ എംഎൽഎ നൽകി. പരിപാടിയിൽ പൂർവ്വവിദ്യാർത്ഥി ഗ്രൂപ്പായ C 9 - 79 ബാച്ച്, സ്കൂളിലെ വിവിധ ക്ലാസുകളിൽ മികച്ച അക്കാദമിക വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.ടി. ബാലകൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പാൾ ഡോ. കെ.കെ ചിത്രലേഖ, പ്രധാനധ്യാപിക രജിത സി, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ എം. മഞ്ജുള, പി ടിഎ പ്രസിഡൻ്റ് എൻ. സതീശൻ, മദർ പി ടി എ പ്രസിഡൻ്റ് സീമ ബാബു, വിദ്യാലയ വികസന സമിതി ചെയർമാൻ വി സി പ്രേമരാജൻ എന്നിവർ സംസാരിച്ചു.

Content Highlight: Kannur

Next TV

Related Stories
ലാബ് ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, ഒ. ടി ടെക്നീഷ്യൻ, ഫാർമസിസ്റ്റ്: നിയമനം നടത്തുന്നു

Jul 11, 2026 07:44 AM

ലാബ് ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, ഒ. ടി ടെക്നീഷ്യൻ, ഫാർമസിസ്റ്റ്: നിയമനം നടത്തുന്നു

ലാബ് ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, ഒ. ടി ടെക്നീഷ്യൻ, ഫാർമസിസ്റ്റ്: നിയമനം നടത്തുന്നു...

Read More >>
വൈദ്യുതി മുടക്കം

Jul 11, 2026 07:25 AM

വൈദ്യുതി മുടക്കം

വൈദ്യുതി...

Read More >>
​കണ്ണൂർ ചാലോട് വാഹനാപകടം; 4 പേർ മരണപ്പെട്ടു

Jul 11, 2026 07:12 AM

​കണ്ണൂർ ചാലോട് വാഹനാപകടം; 4 പേർ മരണപ്പെട്ടു

​കണ്ണൂർ ചാലോട് വാഹനാപകടം; 4 പേർ...

Read More >>
adimage
പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു

Jul 11, 2026 07:05 AM

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ...

Read More >>
ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന രണ്ടു വയസുകാരന്‍ മരിച്ചു

Jul 10, 2026 10:23 PM

ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന രണ്ടു വയസുകാരന്‍ മരിച്ചു

ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന രണ്ടു വയസുകാരന്‍...

Read More >>
​യുവതിയെ സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്താൻ ശ്രമം:   പ്രതിയെ പിടികൂടി കേളകം പോലീസ്

Jul 10, 2026 07:48 PM

​യുവതിയെ സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്താൻ ശ്രമം: പ്രതിയെ പിടികൂടി കേളകം പോലീസ്

​യുവതിയെ സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്താൻ ശ്രമം: പ്രതിയെ പിടികൂടി കേളകം...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage