adimage

വൈദ്യുതി പരാജയത്തിനെതിരെ ഡി.വൈ.എഫ്.ഐ; കണ്ണൂർ വൈദ്യുതി ഭവനിലേക്ക് മാർച്ച്

വൈദ്യുതി പരാജയത്തിനെതിരെ ഡി.വൈ.എഫ്.ഐ; കണ്ണൂർ വൈദ്യുതി ഭവനിലേക്ക് മാർച്ച്
2026-07-17T15:15:00 | By Remya Raveendran
#DYFI #Kannur Electricity Bhavan #Power Crisis Kerala #KSEB

കണ്ണൂർ: സംസ്ഥാനത്ത് വൈദ്യുതി വിതരണത്തിൽ സർക്കാർ സമ്പൂർണ്ണ പരാജയമാണെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ കണ്ണൂർ വൈദ്യുതി ഭവനിലേക്ക് മാർച്ചും പ്രതിഷേധ സമരവും നടത്തി.

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. അപ്രഖ്യാപിത പവർ കട്ടും ലോഡ് ഷെഡ്ഡിംഗും ജനജീവിതം ദുസ്സഹമാക്കിയെന്നും സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൈദ്യുതി ഭവന് മുന്നിൽ പ്രവർത്തകർ ചൂട്ടും മെഴുകുതിരിയും കത്തിച്ച് പ്രതീകാത്മക പ്രതിഷേധം നടത്തി. ജില്ലാ പ്രസിഡണ്ട് കെ. അനുശ്രീ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ സ്വാഗതം പറഞ്ഞു. പി. അഖിൽ, എം.വി. ലിജിത്ത്, എ.പി. അൻവീർ, പി.കെ. സനന്ദ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Content Highlight: DYFI March to Kannur Electricity Bhavan Protesting Power Crisis in Kerala

#DYFI #Kannur Electricity Bhavan #Power Crisis Kerala #KSEB

Next TV

Related Stories
കണ്ണൂർ മോറാഴയിൽ വീടിന്റെ അടുക്കളയിൽ കൂറ്റൻ പെരുമ്പാമ്പ്; പൂച്ചയെ വിഴുങ്ങിയതിനെ തുടർന്ന് കുടുങ്ങി

Jul 17, 2026 03:57 PM

കണ്ണൂർ മോറാഴയിൽ വീടിന്റെ അടുക്കളയിൽ കൂറ്റൻ പെരുമ്പാമ്പ്; പൂച്ചയെ വിഴുങ്ങിയതിനെ തുടർന്ന് കുടുങ്ങി

കണ്ണൂർ മോറാഴയിൽ വീടിന്റെ അടുക്കളയിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ ഫോറസ്റ്റ് സംഘം പിടികൂടി. പൂച്ചയെ വിഴുങ്ങിയതിനെ തുടർന്ന് പുറത്തുപോകാൻ കഴിയാതെ...

Read More >>
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; തൃശൂരിൽ ഓറഞ്ച് അലേർട്ട്

Jul 17, 2026 03:45 PM

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; തൃശൂരിൽ ഓറഞ്ച് അലേർട്ട്

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. തൃശൂരിൽ ഓറഞ്ച് അലേർട്ട്. 19 വരെ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. ന്യൂനമർദ്ദ പാത്തിയാണ്...

Read More >>
ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ആരോഗ്യവകുപ്പ്; ജീവനക്കാർക്ക് നിർബന്ധിത പരിശീലനം

Jul 17, 2026 03:29 PM

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ആരോഗ്യവകുപ്പ്; ജീവനക്കാർക്ക് നിർബന്ധിത പരിശീലനം

ആരോഗ്യവകുപ്പ്. മോശം പെരുമാറ്റ പരാതികളെ തുടർന്ന് മെഡിക്കൽ ഓഫീസർമാർ ഒഴികെയുള്ള ജീവനക്കാർക്ക് 2 മാസത്തിനകം നിർബന്ധിത...

Read More >>
adimage
ചരിത്രം കുറിച്ച് ഇന്ത്യ; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു

Jul 17, 2026 02:39 PM

ചരിത്രം കുറിച്ച് ഇന്ത്യ; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ‘നമോ ഗ്രീൻ റെയിൽ’ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഹരിയാന ജിന്ദ്-സോനിപ്പത്ത് റൂട്ടിൽ സർവീസ്. 2600 യാത്രക്കാർക്ക് ശേഷി,...

Read More >>
കണ്ണൂർ നഗരത്തിൽ വീണ്ടും മോഷണം; രണ്ട് കടകളുടെ ഷട്ടർ തകർത്ത് 7100 രൂപ കവർന്നു

Jul 17, 2026 02:27 PM

കണ്ണൂർ നഗരത്തിൽ വീണ്ടും മോഷണം; രണ്ട് കടകളുടെ ഷട്ടർ തകർത്ത് 7100 രൂപ കവർന്നു

കണ്ണൂർ യോഗശാല റോഡിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. ഷട്ടർ തകർത്ത് 7100 രൂപ കവർന്നു. ടൗൺ എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ്...

Read More >>
ട്രെയിനിൽ നിന്ന് മൊബൈൽ മോഷ്ടിച്ച് ഓടി; കുപ്രസിദ്ധ മോഷ്ടാവിനെ കണ്ണൂർ റെയിൽവേ പൊലീസ് പിടികൂടി

Jul 17, 2026 02:17 PM

ട്രെയിനിൽ നിന്ന് മൊബൈൽ മോഷ്ടിച്ച് ഓടി; കുപ്രസിദ്ധ മോഷ്ടാവിനെ കണ്ണൂർ റെയിൽവേ പൊലീസ് പിടികൂടി

കോഴിക്കോട്-മംഗലാപുരം ട്രെയിനിലെ യാത്രക്കാരന്റെ മൊബൈൽ മോഷ്ടിച്ച മാടായി സ്വദേശി വിജു അറസ്റ്റിൽ. കണ്ണൂർ റെയിൽവേ പൊലീസിന്റെ അതിവേഗ നീക്കത്തിൽ...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage