adimage

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; തൃശൂരിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; തൃശൂരിൽ ഓറഞ്ച് അലേർട്ട്
2026-07-17T15:45:00 | By Remya Raveendran
#Kerala Rain #Orange Alert Thrissur #Monsoon Kerala #Heavy Rain Warning

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ ശക്തിപ്രാപിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകി. തൃശൂർ ജില്ലയിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗം മുതൽ വടക്കൻ ലക്ഷദ്വീപ് പ്രദേശം വരെ നീണ്ടുകിടക്കുന്ന ന്യൂനമർദ്ദ പാത്തിയാണ് മഴയ്ക്ക് കാരണം. വടക്കൻ തമിഴ്നാട്, തെക്കൻ ഉൾനാടൻ കർണാടക, വടക്കൻ കേരളം എന്നിവിടങ്ങളിലൂടെ സമുദ്രനിരപ്പിൽ നിന്ന് 7.6 കിലോമീറ്റർ ഉയരത്തിലാണ് ഈ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നത്.

പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങൾക്കും അതിനോട് ചേർന്നുള്ള ജാർഖണ്ഡ്, വടക്കൻ ഒഡീഷ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ക്രമേണ ദുർബലമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

വടക്കൻ കേരളത്തിൽ ഈ മാസം 19 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ ഇന്ന് മുതൽ 21 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും. ഇന്ന് തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഇന്ന് മുതൽ 19 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 

Content Highlight: Heavy Rain Returns in Kerala; Orange Alert Issued for Thrissur District

#Kerala Rain #Orange Alert Thrissur #Monsoon Kerala #Heavy Rain Warning

Next TV

Related Stories
കണ്ണൂർ മോറാഴയിൽ വീടിന്റെ അടുക്കളയിൽ കൂറ്റൻ പെരുമ്പാമ്പ്; പൂച്ചയെ വിഴുങ്ങിയതിനെ തുടർന്ന് കുടുങ്ങി

Jul 17, 2026 03:57 PM

കണ്ണൂർ മോറാഴയിൽ വീടിന്റെ അടുക്കളയിൽ കൂറ്റൻ പെരുമ്പാമ്പ്; പൂച്ചയെ വിഴുങ്ങിയതിനെ തുടർന്ന് കുടുങ്ങി

കണ്ണൂർ മോറാഴയിൽ വീടിന്റെ അടുക്കളയിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ ഫോറസ്റ്റ് സംഘം പിടികൂടി. പൂച്ചയെ വിഴുങ്ങിയതിനെ തുടർന്ന് പുറത്തുപോകാൻ കഴിയാതെ...

Read More >>
ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ആരോഗ്യവകുപ്പ്; ജീവനക്കാർക്ക് നിർബന്ധിത പരിശീലനം

Jul 17, 2026 03:29 PM

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ആരോഗ്യവകുപ്പ്; ജീവനക്കാർക്ക് നിർബന്ധിത പരിശീലനം

ആരോഗ്യവകുപ്പ്. മോശം പെരുമാറ്റ പരാതികളെ തുടർന്ന് മെഡിക്കൽ ഓഫീസർമാർ ഒഴികെയുള്ള ജീവനക്കാർക്ക് 2 മാസത്തിനകം നിർബന്ധിത...

Read More >>
വൈദ്യുതി പരാജയത്തിനെതിരെ ഡി.വൈ.എഫ്.ഐ; കണ്ണൂർ വൈദ്യുതി ഭവനിലേക്ക് മാർച്ച്

Jul 17, 2026 03:15 PM

വൈദ്യുതി പരാജയത്തിനെതിരെ ഡി.വൈ.എഫ്.ഐ; കണ്ണൂർ വൈദ്യുതി ഭവനിലേക്ക് മാർച്ച്

വൈദ്യുതി വിതരണത്തിൽ സർക്കാർ പരാജയമെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ കണ്ണൂർ വൈദ്യുതി ഭവനിലേക്ക് മാർച്ച്. വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു. ചൂട്ടും...

Read More >>
adimage
ചരിത്രം കുറിച്ച് ഇന്ത്യ; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു

Jul 17, 2026 02:39 PM

ചരിത്രം കുറിച്ച് ഇന്ത്യ; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ‘നമോ ഗ്രീൻ റെയിൽ’ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഹരിയാന ജിന്ദ്-സോനിപ്പത്ത് റൂട്ടിൽ സർവീസ്. 2600 യാത്രക്കാർക്ക് ശേഷി,...

Read More >>
കണ്ണൂർ നഗരത്തിൽ വീണ്ടും മോഷണം; രണ്ട് കടകളുടെ ഷട്ടർ തകർത്ത് 7100 രൂപ കവർന്നു

Jul 17, 2026 02:27 PM

കണ്ണൂർ നഗരത്തിൽ വീണ്ടും മോഷണം; രണ്ട് കടകളുടെ ഷട്ടർ തകർത്ത് 7100 രൂപ കവർന്നു

കണ്ണൂർ യോഗശാല റോഡിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. ഷട്ടർ തകർത്ത് 7100 രൂപ കവർന്നു. ടൗൺ എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ്...

Read More >>
ട്രെയിനിൽ നിന്ന് മൊബൈൽ മോഷ്ടിച്ച് ഓടി; കുപ്രസിദ്ധ മോഷ്ടാവിനെ കണ്ണൂർ റെയിൽവേ പൊലീസ് പിടികൂടി

Jul 17, 2026 02:17 PM

ട്രെയിനിൽ നിന്ന് മൊബൈൽ മോഷ്ടിച്ച് ഓടി; കുപ്രസിദ്ധ മോഷ്ടാവിനെ കണ്ണൂർ റെയിൽവേ പൊലീസ് പിടികൂടി

കോഴിക്കോട്-മംഗലാപുരം ട്രെയിനിലെ യാത്രക്കാരന്റെ മൊബൈൽ മോഷ്ടിച്ച മാടായി സ്വദേശി വിജു അറസ്റ്റിൽ. കണ്ണൂർ റെയിൽവേ പൊലീസിന്റെ അതിവേഗ നീക്കത്തിൽ...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage