adimage

കണ്ണൂർ മോറാഴയിൽ വീടിന്റെ അടുക്കളയിൽ കൂറ്റൻ പെരുമ്പാമ്പ്; പൂച്ചയെ വിഴുങ്ങിയതിനെ തുടർന്ന് കുടുങ്ങി

കണ്ണൂർ മോറാഴയിൽ വീടിന്റെ അടുക്കളയിൽ കൂറ്റൻ പെരുമ്പാമ്പ്; പൂച്ചയെ വിഴുങ്ങിയതിനെ തുടർന്ന് കുടുങ്ങി
2026-07-17T15:57:00 | By Remya Raveendran
#Kannur News #Python Rescue #Snake in House

കണ്ണൂർ: മോറാഴയിൽ വീടിന്റെ അടുക്കളയിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ ഫോറസ്റ്റ് സംഘം പിടികൂടി. മോറാഴ കുട്ടഞ്ചേരി സ്വദേശി റംലയുടെ വീട്ടിലാണ് സംഭവം.

ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു സംഭവം. അടുക്കളയിൽ പാത്രങ്ങൾ സ്ഥാനം തെറ്റി കിടക്കുന്നതും ഒച്ച കേട്ടതുമാണ് റംലയെ സംശയം തോന്നാൻ കാരണമായത്. പരിശോധിച്ചപ്പോഴാണ് അടുക്കളയിൽ പെരുമ്പാമ്പിനെ കണ്ടത്.

വീടിന്റെ അടുക്കളയിലെ ഗ്രില്ലിനിടയിലൂടെയാണ് പെരുമ്പാമ്പ് അകത്ത് കയറിയത്. അടുക്കളയിൽ കയറിയ പെരുമ്പാമ്പ് ഒരു പൂച്ചയെ വിഴുങ്ങിയിരുന്നു. ഇതോടെ വയർ വീർത്ത പെരുമ്പാമ്പിന് തിരികെ വന്ന വഴിയിലൂടെ പുറത്തുപോകാൻ കഴിയാത്ത അവസ്ഥയിലായി.

റംല ഉടൻ തന്നെ ഫോറസ്റ്റ് വകുപ്പിനെ വിവരമറിയിച്ചു. വിവരം ലഭിച്ചയുടൻ ഫോറസ്റ്റ് റസ്ക്യൂ സംഘം സ്ഥലത്തെത്തി  പെരുമ്പാമ്പിനെ പിടികൂടി. പിന്നീട് സുരക്ഷിതമായ ആവാസ വ്യവസ്ഥയിലേക്ക് പെരുമ്പാമ്പിനെ വിട്ടയച്ചു.

Content Highlight: Huge Python Caught From Kitchen in Kannur Morazha After Swallowing Cat

#Kannur News #Python Rescue #Snake in House

Next TV

Related Stories
വിദ്യാർഥി ബസ് കൺസഷൻ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ; നൽകാത്തവർക്കെതിരെ നടപടി

Jul 17, 2026 04:28 PM

വിദ്യാർഥി ബസ് കൺസഷൻ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ; നൽകാത്തവർക്കെതിരെ നടപടി

വിദ്യാർഥികൾക്ക് ബസിൽ കൺസഷൻ സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ. കൺസഷൻ നൽകാത്ത ബസുകൾക്കെതിരെ ആർ.ടി.ഒ തലത്തിൽ നടപടി. ജില്ലാ കളക്ടർ അധ്യക്ഷത...

Read More >>
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; തൃശൂരിൽ ഓറഞ്ച് അലേർട്ട്

Jul 17, 2026 03:45 PM

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; തൃശൂരിൽ ഓറഞ്ച് അലേർട്ട്

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. തൃശൂരിൽ ഓറഞ്ച് അലേർട്ട്. 19 വരെ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. ന്യൂനമർദ്ദ പാത്തിയാണ്...

Read More >>
ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ആരോഗ്യവകുപ്പ്; ജീവനക്കാർക്ക് നിർബന്ധിത പരിശീലനം

Jul 17, 2026 03:29 PM

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ആരോഗ്യവകുപ്പ്; ജീവനക്കാർക്ക് നിർബന്ധിത പരിശീലനം

ആരോഗ്യവകുപ്പ്. മോശം പെരുമാറ്റ പരാതികളെ തുടർന്ന് മെഡിക്കൽ ഓഫീസർമാർ ഒഴികെയുള്ള ജീവനക്കാർക്ക് 2 മാസത്തിനകം നിർബന്ധിത...

Read More >>
adimage
വൈദ്യുതി പരാജയത്തിനെതിരെ ഡി.വൈ.എഫ്.ഐ; കണ്ണൂർ വൈദ്യുതി ഭവനിലേക്ക് മാർച്ച്

Jul 17, 2026 03:15 PM

വൈദ്യുതി പരാജയത്തിനെതിരെ ഡി.വൈ.എഫ്.ഐ; കണ്ണൂർ വൈദ്യുതി ഭവനിലേക്ക് മാർച്ച്

വൈദ്യുതി വിതരണത്തിൽ സർക്കാർ പരാജയമെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ കണ്ണൂർ വൈദ്യുതി ഭവനിലേക്ക് മാർച്ച്. വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു. ചൂട്ടും...

Read More >>
ചരിത്രം കുറിച്ച് ഇന്ത്യ; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു

Jul 17, 2026 02:39 PM

ചരിത്രം കുറിച്ച് ഇന്ത്യ; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ‘നമോ ഗ്രീൻ റെയിൽ’ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഹരിയാന ജിന്ദ്-സോനിപ്പത്ത് റൂട്ടിൽ സർവീസ്. 2600 യാത്രക്കാർക്ക് ശേഷി,...

Read More >>
കണ്ണൂർ നഗരത്തിൽ വീണ്ടും മോഷണം; രണ്ട് കടകളുടെ ഷട്ടർ തകർത്ത് 7100 രൂപ കവർന്നു

Jul 17, 2026 02:27 PM

കണ്ണൂർ നഗരത്തിൽ വീണ്ടും മോഷണം; രണ്ട് കടകളുടെ ഷട്ടർ തകർത്ത് 7100 രൂപ കവർന്നു

കണ്ണൂർ യോഗശാല റോഡിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. ഷട്ടർ തകർത്ത് 7100 രൂപ കവർന്നു. ടൗൺ എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ്...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage