വയനാട്ടിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി.

വയനാട്ടിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി.
Apr 2, 2023 12:31 PM | By Daniya

മാനന്തവാടി: വിവിധ പരിപാടികൾക്കായി വയനാട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ തലപ്പുഴയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേർന്ന കരിങ്കൊടി കാട്ടി. വന സൗഹൃദ സദസ്സ് ഉദ്ഘാടനം നടന്ന മാനന്തവാടി സെൻ്റ് പാട്രിക്സ് സ്കൂളിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ്സ് കരുതൽ തടങ്കലിലാക്കി.

Wynard chief minister Black Flag.

Next TV

Related Stories
Top Stories










News Roundup






GCC News