ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യു.ഡി.എഫ് യോഗം ബഹിഷ്കരിച്ചതിനെ കുറിച്ച് പ്രതികരിച്ച് കെ.സുധാകരൻ

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യു.ഡി.എഫ് യോഗം ബഹിഷ്കരിച്ചതിനെ കുറിച്ച്  പ്രതികരിച്ച് കെ.സുധാകരൻ
Nov 30, 2021 01:24 PM | By Shyam

കണ്ണൂർ: യു.ഡി.എഫ് യോഗത്തിൽ വിട്ടു നിൽക്കുന്നത് പാർട്ടിയോടുള്ള വെല്ലുവിളിയാണോയെന്നത് ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ചോദിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യു.ഡി.എഫ് യോഗം ബഹിഷ്കരിച്ചതിനെ കുറിച്ചു പ്രതികരിക്കുകയായിരുന്നു സുധാകരൻ '

കെ.പി.സി.സിക്ക് ആരോടും വ്യക്തി വൈരാഗ്യമോ അഭിപ്രായ ഭിന്നതയോയില്ല. കോൺഗ്രസിൽ എല്ലാ കാര്യത്തിലും അഭിപ്രായ ഭിന്നതകളുണ്ടായിട്ടുണ്ട്. പാർട്ടിയെ ഒറ്റക്കൊട്ടായി മുൻപോട്ടു കൊണ്ടു പോകും വിട്ടു നിൽക്കുന്നതിനെ കുറിച്ച് ഞാനല്ല മറുപടി പറയേണ്ടത് നിങ്ങൾ അവരോട് പോയി ചോദിക്കണം മമ്പറം ദിവാകരൻ ഉന്നയിച്ച ആരോപണങ്ങളോട് സുധാകരൻ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി

KPCC President K Sudhakaran

Next TV

Related Stories
മീഡിയ കോഴ്സുകള്‍

Jan 17, 2026 06:35 AM

മീഡിയ കോഴ്സുകള്‍

മീഡിയ...

Read More >>
വൈദ്യുതി മുടങ്ങും

Jan 17, 2026 06:31 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
എസ് സി പ്രമോട്ടര്‍ നിയമനം

Jan 17, 2026 06:28 AM

എസ് സി പ്രമോട്ടര്‍ നിയമനം

എസ് സി പ്രമോട്ടര്‍...

Read More >>
വൈശാഖ മഹോത്സവത്തിന് മുന്നോടിയായി ദേവസ്വത്തിൻ്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു

Jan 16, 2026 10:13 PM

വൈശാഖ മഹോത്സവത്തിന് മുന്നോടിയായി ദേവസ്വത്തിൻ്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു

വൈശാഖ മഹോത്സവത്തിന് മുന്നോടിയായി ദേവസ്വത്തിൻ്റെ നേതൃത്വത്തിൽ അവലോകനയോഗം...

Read More >>
തൊഴിൽ തൊഴിലുറപ്പ് സാമൂഹ്യ സുരക്ഷിതത്വം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

Jan 16, 2026 07:45 PM

തൊഴിൽ തൊഴിലുറപ്പ് സാമൂഹ്യ സുരക്ഷിതത്വം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

'തൊഴിൽ തൊഴിലുറപ്പ് സാമൂഹ്യ സുരക്ഷിതത്വം' എന്ന വിഷയത്തിൽ സെമിനാർ...

Read More >>
അത്തിക്കണ്ടം ഭഗവതി ക്ഷേത്ര തിറ മഹോത്സവം: പൊങ്കാല സമർപ്പണം ജനുവരി 21 ന്

Jan 16, 2026 07:26 PM

അത്തിക്കണ്ടം ഭഗവതി ക്ഷേത്ര തിറ മഹോത്സവം: പൊങ്കാല സമർപ്പണം ജനുവരി 21 ന്

അത്തിക്കണ്ടം ഭഗവതി ക്ഷേത്ര തിറ മഹോത്സവം: പൊങ്കാല സമർപ്പണം ജനുവരി 21...

Read More >>
Top Stories