കണ്ണൂർ :വൻ മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യപ്രതി അറസ്റ്റിൽ.അഴിക്കോട് ആറാംകോട്ടം സ്വദേശി എം പി സ്വരൂപിനെയാണ് എടക്കാട് ഇൻസ്പെക്ടർ കെ വി ഉമേശന്റെയും എസ് ഐ എൻ. ദിജേഷിന്റെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കണ്ണൂർ നഗരത്തിലും തോട്ടട, ചാല പന്ത്രണ്ട് കണ്ടി മേഖലകളിലും MDMA അടക്കമുള്ള മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യപ്രതിയാണ് സ്വരൂപ് എന്ന് പോലീസ് പറഞ്ഞു 2025 ആഗസ്റ്റിൽ ആറ്റടപ്പയിൽ വച്ച് 141 ഗ്രാം MDMAയും 22 gram ഹൈബ്രിഡ് കഞ്ചാവും പിടികൂടിയ കേസിലാണ് അറസ്റ്റ്.
Arrested








































