#ulikkal | ഉളിക്കലിൽ ഗതാഗത നിയന്ത്രണം

#ulikkal | ഉളിക്കലിൽ ഗതാഗത നിയന്ത്രണം
Jan 24, 2024 01:29 PM | By Sheeba G Nair

ഉളിക്കൽ: വയത്തൂർ ഊട്ടുത്സവം പ്രമാണിച്ച് ഉളിക്കൽ ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ടൗണിൽ അനധികൃത പാർക്കിങ് അനുവദിക്കില്ല. ക്ഷേത്രവും പരിസരവും പോലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും. ബുധനാഴ്ച രാത്രി താലപ്പൊലി ഘോഷയാത്ര നടക്കുന്നതിനാൽ ഇരിട്ടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മണ്ഡപപ്പറമ്പ്-കേയാപറമ്പ് വഴി തിരിച്ചുവിടും. നിയന്ത്രണവുമായി സഹകരിക്കണമെന്ന് ഉളിക്കൽ ഇൻസ്പെക്ടർ സുധീർ കല്ലൻ അറിയിച്ചു.

Traffic control in ulikkal

Next TV

Related Stories
നടി കനകലത അന്തരിച്ചു

May 6, 2024 10:02 PM

നടി കനകലത അന്തരിച്ചു

നടി കനകലത...

Read More >>
സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു

May 6, 2024 08:03 PM

സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു

സംവിധായകൻ ഹരികുമാര്‍...

Read More >>
കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു.

May 6, 2024 07:39 PM

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു.

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ...

Read More >>
മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

May 6, 2024 07:02 PM

മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി...

Read More >>
#iritty l മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തന രൂപീകരണ യോഗം

May 6, 2024 05:44 PM

#iritty l മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തന രൂപീകരണ യോഗം

മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തന രൂപീകരണ യോഗം...

Read More >>
#iritty  l  കാട്ടാന തകർത്ത വീട് എംഎൽഎ സന്ദർശിച്ചു

May 6, 2024 05:36 PM

#iritty l കാട്ടാന തകർത്ത വീട് എംഎൽഎ സന്ദർശിച്ചു

കാട്ടാന തകർത്ത വീട് എംഎൽഎ...

Read More >>
Top Stories